ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അത്ഭുതം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അത്ഭുതം   നാമം

ଅର୍ଥ : വിലക്ഷണമായ അല്ലെങ്കില്‍ വിചിത്രമായ കാര്യം

ଉଦାହରଣ : അത്ഭുതം സംഭവിച്ചിരിക്കുന്നു യജമാനനെ! രാജകുമാരി കൊട്ടാരത്തിലില്ല

ସମକକ୍ଷ : വിചിത്രം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

विलक्षण या विचित्र बात, व्यक्ति या वस्तु।

गजब हो गया सरकार! राजकुमारीजी महल में नहीं हैं।
गजब, गज़ब, ग़ज़ब

ଅର୍ଥ : സാധാരണ നോക്കുമ്പോള്‍ വരാത്തതും നടക്കില്ല എന്നു വിചാരിച്ചതുമായ ആശ്ചര്യ ജനകവും അത്ഭുതകരവുമായ കാര്യം.

ଉଦାହରଣ : കിടപ്പിലായ വ്യക്തിയെ എഴുന്നേല്പ്പിച്ചു സിദ്ധന്‍ മഹാത്മ അത്ഭുതം സൃഷ്ടിച്ചു.

ସମକକ୍ଷ : ദിവ്യാത്ഭുതം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई ऐसा आश्चर्यजनक या अद्भुत कार्य या व्यापार जो साधारणतः देखने में न आता हो और जो अलौकिक और असंभव-सा समझा जाता हो।

पगलाए व्यक्ति को ठीक कर सिद्ध महात्मा ने चमत्कार कर दिया।
अजमत, अज़मत, अजूबा, अद्भुत कार्य, कमाल, करतब, करामात, करिश्मा, चमत्कार

Any amazing or wonderful occurrence.

miracle

ଅର୍ଥ : ആശ്ചാര്യം ജനിപ്പിക്കുന്ന വസ്തു

ଉଦାହରଣ : താജ്മഹല്‍ ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളിലൊന്നാണ്

ସମକକ୍ଷ : ആശ്ചര്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

आश्चर्य उत्पन्न करने वाली वस्तु।

ताजमहल विश्व के सात आश्चर्यों में से एक है।
अचंभव, अचंभा, अचंभो, अचंभौ, अचम्भव, अचम्भा, अचम्भो, अचम्भौ, अचरज, अजब, अजीब, अजूबा, अद्भुत वस्तु, आश्चर्य, इचरज, कौतुक, तअज्जुब, ताज़्जुब, ताज्जुब, विस्मय, हैरत

Something that causes feelings of wonder.

The wonders of modern science.
marvel, wonder