ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അതിര് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അതിര്   നാമം

ଅର୍ଥ : ഏതെങ്കിലും കടല്തീരം തടാകം എന്നിവയുടെ തീരത്തുള്ള ശൂന്യമായ മണല്തീരം

ଉଦାହରଣ : വൈകിട്ട് ജുഹൂ ബീച്ചില്‍ വലിയ തിരക്ക് ആയിരിക്കും

ସମକକ୍ଷ : കര, തീരം, നികടം, ബീച്ച്, വക്ക്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी समुद्र या झील के किनारे का ढलुआ रेतीला क्षेत्र।

शाम के समय जुहू बीच में बहुत भीड़ होती है।
बीच

An area of sand sloping down to the water of a sea or lake.

beach

ଅର୍ଥ : ജ്യാമിതിയില്‍ ഏതെങ്കിലും ഒരു രൂപത്തിന്റെ ഭുജം

ଉଦାହରଣ : ഈ ചതുര്‍ഭുജത്തിന്‍ നാല്‍ ഭുജം ഉണ്ട്

ସମକକ୍ଷ : ഭുജം, വശം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ज्यामिति में किसी क्षेत्र का किनारा या किनारे की रेखा।

इस चतुर्भुज की चारों भुजायें असमान हैं।
बाहु, भुज, भुजा

A line segment forming part of the perimeter of a plane figure.

The hypotenuse of a right triangle is always the longest side.
side

ଅର୍ଥ : ഏതെങ്കിലും ഒരു വിഷയത്തിന്റെ അല്ലെങ്കില്‍ കാര്യത്തിന്റെ അവസാനം

ଉଦାହରଣ : ആരും അവരുടെ പരിധി വിടുവാന്‍ പാടില്ല

ସମକକ୍ଷ : പരിധി, സീമ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी विषय या बात की अंतिम या चरम सीमा।

किसी को भी अपने अधिकार की परिसीमा नहीं लाँघनी चाहिए।
परिसीमा

The greatest amount of something that is possible or allowed.

There are limits on the amount you can bet.
It is growing rapidly with no limitation in sight.
limit, limitation