ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അതിമോഹമുള്ള ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അതിമോഹമുള്ള   നാമവിശേഷണം

ଅର୍ଥ : വളരെയധികം ആകാംക്ഷയുള്ള.

ଉଦାହରଣ : ശ്യാം അതിമോഹമുള്ള ഒരു വ്യക്തിയാണ്.

ସମକକ୍ଷ : തീവ്രഉല്ക്കര്ഷേച്ഛയുള്ള


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसकी बहुत बड़ी आकांक्षा हो।

श्याम एक महत्वाकांक्षी व्यक्ति है।
उच्चाकांक्षी, बुलंदपरवाज, बुलंदपरवाज़, महत्वाकांक्षी

Having a strong desire for success or achievement.

ambitious

ଅର୍ଥ : അത്യാഗ്രഹമുള്ള അല്ലെങ്കില്‍ അത്യാഗ്രഹത്താല്‍ നിറഞ്ഞ.

ଉଦାହରଣ : അവന്‍ ഒരു അത്യാഗ്രഹമുള്ള ആളാണ്.

ସମକକ୍ଷ : അതികാംഷയുള്ള, അതിതൃഷ്ണയുള്ള, അത്യാഗ്രഹമുള്ള, അത്യാശയുള്ള, അത്യാർത്തി ഉള്ള, അമിതധനേച്ഛയുള്ള, കൊതിയുള്ള, ദുരയുള്ള, ദുരാഗ്രഹമുള്ള, ദുരാശയുള്ള, ദുർമ്മോഹമുള്ള, ലോഭമുള്ള


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसे लालच हो या लालच से भरा हुआ।

वह एक लालची व्यक्ति है।
कुमुद, ललचौंहा, लालची, लिप्सु, लिलोही, लोभी, लोलुप

Immoderately desirous of acquiring e.g. wealth.

They are avaricious and will do anything for money.
Casting covetous eyes on his neighbor's fields.
A grasping old miser.
Grasping commercialism.
Greedy for money and power.
Grew richer and greedier.
Prehensile employers stingy with raises for their employees.
avaricious, covetous, grabby, grasping, greedy, prehensile