ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അണ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അണ   നാമം

ଅର୍ଥ : ചെമ്പ് വെള്ളി എന്നിവയുടെ നാണയത്തിന്റെ നൂറിൽ ഒരു ഭാഗം

ଉଦାହରଣ : ഇപ്പോൾ അണ പ്രചാരത്തിൽ ഇല്ല

ସମକକ୍ଷ : പൈസ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ताँबे, निकिल आदि का सिक्का जो रुपए का सौवाँ भाग होता था।

अब पैसे का प्रचलन समाप्त हो गया है।
पैसा

A fractional monetary unit in Bangladesh and India and Nepal and Pakistan.

paisa

ଅର୍ଥ : ഒരു രൂപയുടെ പതിനാറിലൊരു ഭാഗം

ଉଦାହରଣ : ഭിക്ഷക്കാരന്റെ പോക്കറ്റ് നാലണയും എട്ടണയും കൊണ്ട് നിരഞ്ഞിരിക്കുന്നു ഇന്ന് അണ പ്രചാരത്തില് ഇല്ല


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक रुपये का सोलहवाँ भाग।

भिखारी का कटोरा आठ आने और चार आने के सिक्कों से भरा हुआ था।
आजकल आने का प्रचलन लगभग समाप्त सा हो गया है।
आणक, आना

ଅର୍ଥ : നദിയിലെ അല്ലെങ്കില് ജലാശയത്തിലെ ജലം തടയുന്നതിനു വേണ്ടി അതിന്റെ തീരത്ത്‌ ഉണ്ടാക്കുന്ന മണല്, കല്ല് മുതലായവ കൊണ്ടുള്ള സൃഷ്ടി.

ଉଦାହରଣ : നദികളില്‍ ചിറ കെട്ടി വൈദ്യുതി ഉത്പാദിപ്പിക്കുന്നു.

ସମକକ୍ଷ : ചിറ, ചെറ, സേതു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नदी या जलाशय का जल रोकने के लिए उसके किनारे बनी हुई मिट्टी, पत्थर आदि की रचना।

नदियों पर बाँध बनाकर बिजली पैदा की जाती है।
अवग्रह, आलि, जलबंधक, जलबन्धक, पुश्ता, बंद, बन्द, बाँध, बांध, सेत, सेतु

A barrier constructed to contain the flow of water or to keep out the sea.

dam, dike, dyke