ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അടുപ്പു് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അടുപ്പു്   നാമം

ଅର୍ଥ : ഇരുമ്പു്, മണ്ണു്‌ മുതലായവ കൊണ്ടു ഉണ്ടാക്കിയ അടുപ്പില്‍ കരികൊണ്ടു തീ കത്തിക്കുന്നു.

ଉଦାହରଣ : അവന്‍ അടുപ്പില്‍ ചായ വെക്കുന്നു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लोहे, मिट्टी आदि का एकमुँहा पात्र जिसमें विशेषकर कोयले से आग सुलगाते हैं।

वह अँगीठी पर चाय बना रही है।
अँगीठी, अँगेठी, अंगारिणी, अंगारी, अंगीठी, अंगेठी, सिगड़ी

Large metal container in which coal or charcoal is burned. Warms people who must stay outside for long times.

brasier, brazier

ଅର୍ଥ : ഭക്ഷണം പാകം ചെയ്യുന്നതിനു വേണ്ടിയുള്ള മണ്ണു്, ഇഷ്ടിക അഥവ ഇരുമ്പു്‌കൊണ്ടുണ്ടാക്കിയ അടുപ്പു്.

ଉଦାହରଣ : അമ്മ ഭക്ഷണം ചൂടാക്കുന്നതിനു വേണ്ടി കരിയടുപ്പു്‌ കത്തിച്ചുകൊണ്ടിരിക്കുന്നു.

ସମକକ୍ଷ : ഭക്ഷണം പാകം നടക്കുന്ന സ്ഥലം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मिट्टी, ईंट या लोहे आदि का बना वह साधन जिस पर भोजन पकाते है।

माँ खाना गर्म करने के लिए चूल्हा जला रही है।
अधिश्रयणी, अश्मंत, अश्मन्त, असमंत, असमन्त, चुल्हा, चुल्हौना, चूल्ह, चूल्हा

A kitchen appliance used for cooking food.

Dinner was already on the stove.
cooking stove, kitchen range, kitchen stove, range, stove