ଅର୍ଥ : ഇരിക്കുന്നതിനു പറയുന്ന പ്രത്യേക ദിശ.
ଉଦାହରଣ :
ശ്യാം എന്റെ അരികത്ത് ഇരുന്നു.
ସମକକ୍ଷ : അരികത്ത്
ଅର୍ଥ : നാലുഭാഗത്തു അടുത്തായി.
ଉଦାହରଣ :
മനോഹരന്‍ എന്റെ വീടിന് ചുറ്റുവട്ടത്തായി പാര്ത്തു വരുന്നു.
ସମକକ୍ଷ : ചുറ്റുവട്ടത്ത്, സമീപത്ത്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
चारों ओर नज़दीक में।
मनोहर मेरे घर के आस-पास ही रहता है।