ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അടിസ്ഥാനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അടിസ്ഥാനം   നാമം

ଅର୍ଥ : കെട്ടിടങ്ങള്‍ മുതലായവ നിര്മ്മിക്കുന്ന സമയത്ത് അതിന്റെ മൂല ഭാഗത്ത് ഭിത്തി എന്നിവ ബലപ്പെടുത്തുന്നതിനായി ഭൂമി കുഴിച്ച് അതില്‍ ഭിത്തികള് കൂട്ടിച്ചേര്ത്ത് നിര്മ്മിക്കുന്നു

ଉଦାହରଣ : അടിസ്ഥാനം ബലമായിരുന്നാല്‍ മാത്രമേ ബഹുനില മാളികകള് നിര്മ്മിക്കുവാന്‍ കഴിയു

ସମକକ୍ଷ : അടിത്തറ, അസ്ഥിവാരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मकान आदि बनाने के समय उसका वह मूल भाग जो दीवारों की दृढ़ता के लिए ज़मीन खोदकर और उसमें से दीवारों की जोड़ाई आरंभ करके बनाया जाता है।

नींव के मज़बूत रहने पर ही बहुमंज़िली इमारत बनाई जा सकती है।
आधार, आलंबन, आलम्बन, आसार, चय, नींव, नीव, नीवँ, बिना, बुनियाद, मूल

Lowest support of a structure.

It was built on a base of solid rock.
He stood at the foot of the tower.
base, foot, foundation, fundament, groundwork, substructure, understructure

ଅର୍ଥ : മുകളില്‍ മറ്റൊരു വസ്തു നില്ക്കുനന്നത്.

ଉଦାହରଣ : ഏതൊരു സാധനത്തിന്റേയും അടിത്തറ ശക്തമായിരിക്കണം.

ସମକକ୍ଷ : അടിത്തറ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिस पर कोई दूसरी चीज़ खड़ी या टिकी रहती हो।

किसी भी चीज़ का आधार मज़बूत होना चाहिए।
अधार, अधारी, अधिकरण, अधिष्ठान, अलंब, अलम्ब, अवलंब, अवलम्ब, अवष्टंभ, अवष्टम्भ, आधार, आलंब, आलंबन, आलम्ब, आलम्बन, आश्रय, आसरा, आस्था, जड़, पाया, सहारा

The basis on which something is grounded.

There is little foundation for his objections.
foundation

ଅର୍ଥ : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ കാര്യത്തിന്റെ ആരംഭ ഭാഗം.

ଉଦାହରଣ : നമുക്ക്‌ ഈ പ്രശ്നത്തിന്റെ അടിസ്ഥാനം അറിയേണ്ടതാണ്

ସମକକ୍ଷ : തുടക്കം, മൂലതത്ത്വം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी कार्य का आरंभिक भाग।

हमें इस मामले की जड़ का पता लगाना होगा।
असल, असलियत, जड़, तह, नींव, नीव, नीवँ, बुनियाद, मूल

The fundamental assumptions from which something is begun or developed or calculated or explained.

The whole argument rested on a basis of conjecture.
base, basis, cornerstone, foundation, fundament, groundwork

ଅର୍ଥ : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ കാര്യത്തിന്റെ ആരംഭ ഭാഗം.

ଉଦାହରଣ : നമുക്ക്‌ ഈ പ്രശ്നത്തിന്റെ അടിസ്ഥാനം അറിയേണ്ടതാണ്.

ସମକକ୍ଷ : തുടക്കം, മൂലതത്ത്വം