ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അഗ്രം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അഗ്രം   നാമം

ଅର୍ଥ : തറ തൊട്ടു്‌ മുകളില്‍ അറ്റം വരേയുള്ള ദൂരം.

ଉଦାହରଣ : കുതബ്‌ മിനാറിന്റെ ഉയരം വളരെ അധികമാണു്.

ସମକକ୍ଷ : അട്ടം, അത്യുച്ചനില, ഉച്ചം, ഉച്ചസ്ഥാനം, ഉച്ഛ്രിതം, ഉച്ഛ്റയം, ഉദ്ഗ്രം, എകരം, ഏറ്റം, കിളരം, തലപ്പ്‌, തുംഗം, തുഞ്ചം, തേരി, പരകോടി, പരമകാഷ്ഠ, പുറം, പൊക്കം, പ്രാംശൂന്നതം, മുകള്ഭാഗം, മുഴപ്പു്, മൂര്ധാരവു്‌, മേലഗ്രം, ശീര്ഷം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऊपर की ओर का विस्तार या आधार से लेकर एकदम ऊपर तक का विस्तार या ऊँचा होने की अवस्था या भाव।

कुतुब मीनार की ऊँचाई बहुत अधिक है।
उसका क़द मेरे भाई जितना है।
उसकी शोहरत बुलंदी पर है।
उँचाई, उँचान, उँचाव, उँचास, उँचाहट, उंचाई, उंचान, उंचाव, उंचास, उंचाहट, उच्चता, उच्चत्व, ऊँचाई, ऊँचापन, ऊंचाई, ऊंचापन, कद, क़द, बुलंदी, बुलन्दी, लंबाई, लम्बाई, शेव

The vertical dimension of extension. Distance from the base of something to the top.

height, tallness

ଅର୍ଥ : ഭിന്നമായ ദിശകളില്‍ നിന്നു വന്നിട്ടു ഒരേ സ്ഥാനത്തു കൂടിച്ചേരുന്ന രേഖകളുടേയും ഭൂതലത്തിന്റേയും ഇടയിലുള്ള സ്ഥാനം.

ଉଦାହରଣ : പലഹാരങ്ങളുടെ പീടിക അങ്ങാടിയുടെ തെക്കെ കോണിലാണു്.

ସମକକ୍ଷ : കോടി, കോണം, കോണ്‍, തിരിവു്, മുക്കു്, മുന, മൂല, രണ്ടു തെരുവുകള്‍ ബന്ധിക്കുന്ന സ്ഥലം, വളവു്‌, വാള്മുന


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भिन्न दिशाओं से आकर एक स्थान पर मिलने वाली रेखाओं या धरातलों के बीच का स्थान।

मिठाई की दुकान बाज़ार के दक्षिण कोने पर है।
अर, अस्र, आर, कोण, कोना, गोशा

A projecting part where two sides or edges meet.

He knocked off the corners.
corner