ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അഗാധത ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അഗാധത   നാമം

ଅର୍ଥ : വ്യാപകമാകുന്ന അവസ്ഥ.

ଉଦାହରଣ : കബീറിന്റെ രചനകളില് നിന്നു അദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെ ആഴം മനസ്സിലാക്കാന്‍ കഴിയും.

ସମକକ୍ଷ : ആഴം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

व्यापक होने की अवस्था या भाव।

संत कबीर की रचनाओं से ही उनके ज्ञान की व्यापकता का पता चल जाता है।
व्यापकता

The capacity to understand a broad range of topics.

A teacher must have a breadth of knowledge of the subject.
A man distinguished by the largeness and scope of his views.
breadth, comprehensiveness, largeness

ଅର୍ଥ : ആഴത്തിലുള്ള ഗുണം അല്ലെങ്കില്‍ ഭാവം

ଉଦାହରଣ : :അവന്‍ ആ സംഭവത്തിന്റെ ആഴത്തില്‍ ഇറങ്ങി ചെന്നു അവനു ഈ കാര്യത്തിന്റെ ആഴം മനസിലാക്കാന്‍ കഴിയുന്നില്ലഅവന്‍ ഇരുട്ടിന്റെ ആഴങ്ങളില്‍ അലഞ്ഞു തിരിയുകയായിരുന്നു.

ସମକକ୍ଷ : ആഴം, തീവ്രത


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गहरा होने का गुण या भाव।

वह उस घटना की गहराई तक गया।
वह इस बात की गंभीरता को नहीं समझ पा रहा है।
वह रात की गहनता में घूम रहा था।
अनवगाहिता, गंभीरता, गहनता, गहराई, गहरापन, गहराव

The central and most intense or profound part.

In the deep of night.
In the deep of winter.
deep

ଅର୍ଥ : നദി മുതലായവയ്ക്ക് അടുത്തുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വെള്ളം ആഴത്തിലായിരിക്കുക

ଉଦାହରଣ : മോഹന്‍ കയത്തില്‍ മുങ്ങി പോയി

ସମକକ୍ଷ : ആഴം, കയം, ഗര്ത്തം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नदी आदि में वह स्थान जहाँ आस-पास की अपेक्षा पानी अधिक गहरा हो।

मोहन दह में डूब गया।
दह, दहर

ଅର୍ଥ : ആഴമേറിയ അവസ്ഥ

ଉଦାହରଣ : കടലിന്റെ അഗാധത ആര്ക്കറിയാം

ସମକକ୍ଷ : തീവ്രത


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अगाध या अथाह होने की अवस्था या भाव।

सागर की अगाधता कौन जान सकता है।
अगाधता

ଅର୍ଥ : അഗാധമായിരിക്കുന്ന അവസ്ഥ

ଉଦାହରଣ : സമുദ്രത്തിന്റെ അഗാധത എല്ലാവര്ക്കും സുപരിചിതമാണ്

ସମକକ୍ଷ : ആഴം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अत्यधिक गहरी होने की अवस्था।

समुद्र की अनवगाहिता से सभी परिचित हैं।
अनवगाहिता

ଅର୍ଥ : ആഴമുളള അവസ്ഥ.

ଉଦାହରଣ : കടലിന്റെ ആഴം അഗാധ മാണ് .

ସମକକ୍ଷ : ആഴം, ഗര്ത്തം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गहरा होने की अवस्था, गुण या भाव।

समुद्र की गहराई अथाह है।
औंडाई, गहराई, गहरापन

The quality of being physically deep.

The profundity of the mine was almost a mile.
deepness, profoundness, profundity