ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അംഗീകാരം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അംഗീകാരം   നാമം

ଅର୍ଥ : സ്വീകരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : ഭാരത സര്ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി അവരുടെ അനുമതി നല്കിയിട്ടുണ്ടു.

ସମକକ୍ଷ : അനുമതി, അനുവാദം, സമ്മതം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

स्वीकार करने की क्रिया या भाव।

भारत सरकार ने इस परियोजना को चालू करने के लिए अपनी स्वीकृति दे दी है।
अंगीकरण, अंगीकृति, अनुज्ञप्ति, इकरार, इक़रार, ईजाब, मंजूरी, रज़ा, रजा, संप्रत्यय, स्वीकृति

Approval to do something.

He asked permission to leave.
permission

ଅର୍ଥ : ആര്ക്കെങ്കിലും വേണ്ടി ചെയ്ത ജോലി അല്ലെങ്കില്‍ മുന്നില്‍ വെച്ച നിര്ദ്ദേശം ശരി വച്ചിട്ടു താന്‍ കൊടുത്ത സന്നദ്ധത.

ଉଦାହରଣ : ഞങ്ങള് ഈ പ്രസ്താവനയ്ക്ക് പിന്തുണ നല്കുന്നു.

ସମକକ୍ଷ : ന്യായീകരണം, പിന്തുണ, സമ്മതം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी के किए हुए काम या सामने रखे हुए सुझाव को ठीक मानकर अपनी दी हुई स्वीकृति।

हम इस प्रस्ताव का अनुमोदन करते हैं।
अनुमोदन, ताईद, समर्थन, हिमायत

The act of providing approval and support.

His vigorous backing of the conservatives got him in trouble with progressives.
backing, backup, championship, patronage