ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അംഗവൈകല്യമുള്ള ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അംഗവൈകല്യമുള്ള   നാമവിശേഷണം

ଅର୍ଥ : ഏതൊരുവന്റെ ഒന്നോ അതിൽ കൂടുതലോ അവയവം വളഞ്ഞിരിക്കുന്നത്

ଉଦାହରଣ : അഷ്ടാവക്ര ഒരു അംഗവൈകല്യമുള്ള വ്യക്തിയായിരുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

खालसा से संबंधित या खालसा का।

गुरु तेगबहादुर जी के प्रकाशोत्सव पर खालसाई खेलों का आयोजन किया गया था।
खालसाई

जिसका एक या अधिक अंग टेढ़े हों।

अष्टावक्र एक वक्रांग व्यक्ति थे।
वक्रांग

ଅର୍ଥ : ദുര്മ്മുഖമുള്ള.

ଉଦାହରଣ : കഥയുടെ ആരംഭത്തില്‍ തന്നെ ടായന്‍ മന്ത്രം ചൊല്ലി രാജകുമാരനെ വിരൂപനാക്കി.

ସମକକ୍ଷ : അവലക്ഷണമായ, അസ്വഭാവികമായ, കാണാന്‍ കൊള്ളാത്ത, കോലംകെട്ട, ക്രമവിരുദ്ധമായ, പ്രകൃതിവിരുദ്ധമായ, ഭംഗിയില്ലാത്ത, വക്രമായ, വികൃതമായ, വിചിത്രമായ, വിരൂപനായ, വിലക്ഷണമായ, വിവിധരൂപമായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Displeasing to the senses.

An ugly face.
Ugly furniture.
ugly

ଅର୍ଥ : കൈയിലോ കാലിലോ വൈകല്യമുള്ള.

ଉଦାହରଣ : ഈ സമ്മേളനത്തില്‍ കേവലം അംഗവൈകല്യമുള്ള വ്യക്തികള്‍ മാത്രമേ പങ്കെടുക്കുവാന്‍ പാടുള്ളൂ.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसके हाथ या पैर में विकृति हो।

इस प्रयोगिता में केवल लुंज व्यक्ति ही भाग ले सकता है।
लँगड़ा-लूला, लुंज, लुजा, लूला-लँगड़ा

Disabled in the feet or legs.

A crippled soldier.
A game leg.
crippled, game, gimpy, halt, halting, lame

ଅର୍ଥ : ഏതൊരുവന്റെ ഒന്നോ അതിൽ കൂടുതലോ അവയവം വളഞ്ഞിരിക്കുന്നത്

ଉଦାହରଣ : അഷ്ടാവക്ര ഒരു അംഗവൈകല്യമുള്ള വ്യക്തിയായിരുന്നു

ଅର୍ଥ : കൈ-കാല്‍ അല്ലെങ്കില്‍ ശരീരത്തിന്റെ ഏതെങ്കിലും അവയവം വിരൂപമായ.

ଉଦାହରଣ : നമ്മള്‍ വികലാംഗരായ വ്യക്തികളെ സഹായിക്കേണ്ടതാണ്.

ସମକକ୍ଷ : അംഗഭംഗമുള്ള, വികലാംഗരായ, വൈകല്യമുള്ള


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसके हाथ-पैर या शरीर के किसी अंग में विकृति हो या जो किसी अंग के न होने के कारण या उसके बेकार हो जाने के कारण या मानसिक कारणों से किसी काम को करने में असमर्थ हो।

हमें विकलांग व्यक्तियों की मदद करनी चाहिए।
अंगहीन, अपंग, अपांग, अपाहज, अपाहिज, खोल, निपंग, विकलांग

Having a part of the body crippled or disabled.

maimed, mutilated

ଅର୍ଥ : ജോലി ചെയ്യാന് യോഗ്യനല്ലാത്ത.

ଉଦାହରଣ : അംഗവൈകല്യമുള്ള അനിയനെ പരിചരിക്കുന്ന ജോലിയും എനിക്കുള്ളതാണ്.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

काम न करने योग्य।

अपाहिज देवर की देख-रेख भी मुझे करनी पड़ती है।
अपाहज, अपाहिज