ଅର୍ଥ : ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.
ଉଦାହରଣ :
ഈ ഇടയായി സ്വര്ണ്ണത്തിന്റെ വില ആകാശം മുട്ടുവോളം ഉയര്ന്നു.
ସମକକ୍ଷ : അഷ്ടാപദം, കനകം, കര്ബുരം, കല്യാണം, കളധൌതം, കാഞ്ഞനം, കാര്തസ്വരം, ഗാംഗേയം, ഗൈരികം, ചന്ദ്രം, ചാമീകരം, ജാംബൂനദം, ജാതരൂപം, തങ്കം, തപനീയം, തേജസ്സു്, നിഷ്കം, പൊന്നു്, പൊരുള്‍, ഭര്മ്മം, ഭൂരി, മഹാധനം, മഹാധാതു, മാടു്, മാഴ, രജതം, രസനം, രിക്ഥം, രുക്മം, രുദ്രരോദനം, രൂപ്യം, ശാതകുംഭം, സുവര്ണ്ണം, സ്വര്ണ്ണം, ഹരണം, ഹാടകം, ഹാരജതം, ഹിരണ്യം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
एक बहुमूल्य पीली धातु जिसके गहने आदि बनते हैं।
आजकल सोने का भाव आसमान छू रहा है।ଅର୍ଥ : ഒരു അപ്സരസ്
ଉଦାହରଣ :
മണ്ഡോദരി ഹേമയുടെ ഗര്ഭത്തില് ജനിച്ചതാണ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
(classical mythology) a minor nature goddess usually depicted as a beautiful maiden.
The ancient Greeks believed that nymphs inhabited forests and bodies of water.ଅର୍ଥ : മണമുള്ള പൂക്കള്‍ ഒള്ള ഒരു വള്ളി ചെടി
ଉଦାହରଣ :
അവള്‍ തന്റെ തോട്ടത്തില്‍ മാധവി വള്ളി നട്ടുവളര്‍ത്തി
ସମକକ୍ଷ : ചന്ദ്രവല്ലി, മാധവി വള്ളി, മാധവീലത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
सुगन्धित फूलोंवाली एक लता।
उसने अपनी पुष्पवाटिका में माधविका लगा रखी है।A plant with a weak stem that derives support from climbing, twining, or creeping along a surface.
vine