ଅର୍ଥ : മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില് നിന്ന് വരുന്ന ശബ്ദം.
ଉଦାହରଣ :
അവന്റെ ശബ്ദം വളരെ മാധുര്യമുള്ളതാണ്.
ସମକକ୍ଷ : ആരവം, ആരാവം, ഒച്ച, ഒലി, ധ്വനി, നാദം, നിനദം, നിനാദം, നിസ്വനം, നിസ്വാനം, നിർഘോഷം, നിർഹാദ്രം, രവം, രാസം, വിക്ഷവം, വിരാവം, ശബ്ദം, ശാരീരം, ശ്രുതി, സംരാവം, സ്വരം, സ്വാനം, ഹ്രാസം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The sound made by the vibration of vocal folds modified by the resonance of the vocal tract.
A singer takes good care of his voice.ଅର୍ଥ : കേള്‍ക്കാന്‍ പറ്റുന്നതു്.
ଉଦାହରଣ :
തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.
ସମକକ୍ଷ : ഇടിനാദം, ഝംകാരം, ധ്വനം, നാദം, പദം, മുഴക്കം, മേഘശബ്ദം, വാക്കു്, വാദ്യനാദം, ശബ്ദം, ശ്രുതി, സ്വരം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The particular auditory effect produced by a given cause.
The sound of rain on the roof.