ଅର୍ଥ : തുടിക്കുന്ന ക്രിയ
ଉଦାହରଣ :
എന്റെ ഇടത് കണ്ണ് തുടിക്കുന്നതിനാല് ഞാനല്പം വിഷമത്തിലാണ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ധഡ് ധഡ് ശബ്ദമുണ്ടാകുക
ଉଦାହରଣ :
രകതം സഞ്ചരിക്കുന്നതു കൊണ്ട് ഹൃദയം സ്പന്ദിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഇടിക്കുക അല്ലെങ്കില്‍ സ്പന്ദിക്കുക
ଉଦାହରଣ :
സാധാരണ മനുഷ്യന്റെ ഹൃദയം ഒരു മിനിറ്റില്‍ ഏകദേശം എഴുപത്തിരണ്ട് പ്രാവശ്യം സ്പന്ദിക്കും
ସମକକ୍ଷ : ഇടിക്കുക, തുടിക്കുക, മിടിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
धक-धक करना या स्पंदित होना।
सामान्य आदमी का हृदय एक मिनट में लगभग बहत्तर बार धड़कता है।