ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ സൂചന ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

സൂചന   നാമം

ଅର୍ଥ : വളരെ നേരിയ കളർ ഇടുന്നത്

ଉଦାହରଣ : അദ്ദേഹം തന്റെ ചിത്രങ്ങളിൽ നേരിയ സൂചനകൾ നൽകുന്ന നിറം കൊടുക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बहुत हल्का मेल या रंगत।

उसकी कविता में छायावाद का पुट है।
अभास, आभा, आभास, झलक, पुट, प्रतीति, भान

An outward or token appearance or form that is deliberately misleading.

He hoped his claims would have a semblance of authenticity.
He tried to give his falsehood the gloss of moral sanction.
The situation soon took on a different color.
color, colour, gloss, semblance

ଅର୍ଥ : ആര്ക്കെങ്കിലും ഏതെങ്കിലും വിഷയത്തെക്കുറിച്ചു ജ്ഞാനം ഉണ്ടാകുന്നതിനു വേണ്ടി പറയുന്ന കാര്യം.

ଉଦାହରଣ : കാലാവസ്ഥാ കേന്ദ്രം മഴയുണ്ടാകാനുള്ള സൂചന അറിയിച്ചിട്ടുണ്ട്.

ସମକକ୍ଷ : അറിയിപ്പ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह बात आदि जो किसी को किसी विषय का ज्ञान या परिचय कराने के लिए कही जाए।

मौसम विभाग ने भारी बारिश होने की सूचना दी है।
मैंने राम को सूचना दे दी है वह आता ही होगा।
आगाही, आलोक पत्र, आलोक-पत्र, इत्तला, इत्तिला, खबर, ख़बर, जानकारी, ज्ञापन, नोटिस, सूचना

A message received and understood.

info, information

ଅର୍ଥ : ഏതെങ്കിലും പൂര്ത്തിയാക്കപ്പെട്ട കാര്യത്തിന്റെ പ്രസ്‌താവന അല്ലെങ്കില്‍ സാരം.

ଉଦାହରଣ : തെളിവ്‌ ലഭിക്കാത്തതു കാരണം കുറ്റവാളി മോചിതനായി.

ସମକକ୍ଷ : അഭിലിഖിതം, അഭിവ്യക്‌തി, ഉപപത്തി, തെളിമ, തെളിവ്, പ്രമാണം, രേഖ, സാക്ഷിമൊഴി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह कथन या तत्व जिससे कोई बात सिद्ध हो।

सबूत न मिलने के कारण अपराधी बरी हो गया।
इजहार, इज़हार, उपपत्ति, तसदीक, तसदीक़, तस्दीक, तस्दीक़, प्रमाण, शहादत, सबूत, साक्ष्य, सुबूत

Any factual evidence that helps to establish the truth of something.

If you have any proof for what you say, now is the time to produce it.
cogent evidence, proof

ଅର୍ଥ : തെളിവ് രേഖപ്പെടുത്തിയത്.

ଉଦାହରଣ : വക്കീല്‍ ന്യായാധിപന്റെ മുന്നില് എല്ലാ സംഭവങ്ങളുടെയും സൂചന നല്കി .

ସମକକ୍ଷ : തെളിവ്, പരാമര്ശം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

प्रमाण का उल्लेख।

वकील ने न्यायाधीश के सामने सभी घटनाओं का हवाला दिया।
हवाला

A remark that calls attention to something or someone.

She made frequent mention of her promotion.
There was no mention of it.
The speaker made several references to his wife.
mention, reference

ଅର୍ଥ : ഏതെങ്കിലും കാര്യത്തിന്റെ അസ്തിത്വത്തിന്റെ ലക്ഷണം പറയുന്ന തത്വം, കാര്യം മുതലായവ.

ଉଦାହରଣ : കറുകറുത്ത മേഘങ്ങളാല്‍ ആവൃതമായ ആകാശം മഴയുടെ സൂചനയാകുന്നു.

ସମକକ୍ଷ : അടയാളം, ലക്ഷണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी बात के अस्तित्व का लक्षण आदि बतानेवाला तत्व, कार्य आदि।

काले-काले मेघों से घिरा आकाश बारिश का सूचक है।
अभिसूचक, ज्ञापक, परिचायक, बोधक, सूचक

ଅର୍ଥ : സൂചന

ଉଦାହରଣ : ഇന്നലെ നടന്ന ബാങ്ക് കൊള്ളയുടെ സൂത്രധാരകരെ പറ്റി ഒരു സൂചനയും കിട്ടിയില്ല


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह बात जिसके सहारे किसी दूसरी बड़ी बात, घटना, रहस्य आदि का पता लगे।

कल हुई बैंक डकैती का अभी तक कुछ सुराग़ नहीं मिल पाया है।
अता-पता, आहट, कनसुई, खबर, ख़बर, टोह, पता, संकेत, सङ्केत, सुराग, सुराग़, सूत्र

Evidence that helps to solve a problem.

clew, clue, cue

ଅର୍ଥ : ഏതെങ്കിലും കാര്യം ആരംഭിക്കുക അല്ലെങ്കില്‍ ആരംഭിക്കാതിരിക്കുക നടക്കുക അല്ലെങ്കില്‍ നടക്കാതിരിക്കുക അല്ലെങ്കില്‍ എത് അവസ്ഥയില്‍ എത്തി എന്നതിന്റെ സൂചന

ଉଦାହରଣ : വണ്ടിയോടിക്കുമ്പോള്‍ സിഗ്നല്‍ ശ്രദ്ധിക്കണം

ସମକକ୍ଷ : അടയാളം, താക്കീത്, മുന്നറിയിപ്പ്, സിഗ്നല്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई कार्य प्रारंभ करें, ना करें या हो रहा है या नहीं या किस अवस्था में पहुँचा है, इसका सूचक।

गाड़ी चलाते समय सिगनल का ध्यान रखना चाहिए।
संकेत, सङ्केत, सिगनल, सिग्नल

ଅର୍ଥ : സൂചിപ്പിക്കുന്ന വസ്തു.

ଉଦାହରଣ : ചുവപ്പ് പ്രകാശം നിന്നു പോകുന്നതിനെ സൂചിപ്പിക്കുന്നതുപോലെ സൂചന പലരീതിയിലുണ്ട്.

ସମକକ୍ଷ : അടയാളം, പ്രതീകം, സൂചകം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

संकेत करने वाली वस्तु।

संकेतक कई तरह के होते हैं जैसे लाल बत्ती रुकने का संकेत करती है।
संकेतक

A device for showing the operating condition of some system.

indicator