ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ സഹായം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

സഹായം   നാമം

ଅର୍ଥ : മറ്റുള്ളവര്ക്ക് നന്മ, ക്ഷേമം മുതലായവ ചെയ്യുന്ന ക്രിയ.

ଉଦାହରଣ : സജ്ജനങ്ങള്‍ എല്ലാവര്ക്കും ഉപകാരം ചെയ്യുന്നു.

ସମକକ୍ଷ : ഉപകാരം, നന്മ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी की भलाई या हित आदि करने की क्रिया।

सज्जन लोग सबका उपकार करते रहते हैं।
अहसान, इहसान, उपकार, एहसान, नेकी, भला, भलाई, सआदत, हित

An act intending or showing kindness and good will.

benefaction, benevolence

ଅର୍ଥ : ആരുടെയെങ്കിലും കാര്യങ്ങള്‍ വേഗം അല്ലെങ്കില് ശരിയായി ചെയ്തു തീരുന്നതിന് ചെയ്യുന്നത്.

ଉଦାହରଣ : ഈ ജോലി ചെയ്യുന്നതിന് അവനെന്നെ സഹായിച്ചു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी के कार्य आदि में इस प्रकार योग देने की क्रिया कि वह काम जल्दी या ठीक तरह से हो।

इस काम को करने में उसने मेरी सहायता की।
अयानत, इमदाद, इम्दाद, कुमक, मदद, राहत, शिकरत, शिष्टि, सहयोग, सहायता

The activity of contributing to the fulfillment of a need or furtherance of an effort or purpose.

He gave me an assist with the housework.
Could not walk without assistance.
Rescue party went to their aid.
Offered his help in unloading.
aid, assist, assistance, help

ଅର୍ଥ : തന്റെ അംശം അല്ലെങ്കില് പങ്ക് സഹായരൂപത്തില് നല്കുന്നത്

ଉଦାହରଣ : ഈ സ്ഥാപനത്തിലെ എല്ലാ അംഗങ്ങളും ഭൂകമ്പബാധിതരെ സഹായിക്കുന്നതിനുള്ള അംശദാനം ചെയ്തു

ସମକକ୍ଷ : അംശദാനം, വീതം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पार करने, जाने या होने की क्रिया या भाव।

वे नदी पारण के लिए नाव ढूँढ रहे हैं।
पारण, पारन

സഹായം   നാമവിശേഷണം

ଅର୍ଥ : ഉപകാരമുള്ള.

ଉଦାହରଣ : ഇതു കുട്ടികള്ക്കു വളരെ ഉപകാരമുള്ള പുസ്തകമാണു്.

ସମକକ୍ଷ : ആദായം, ആവശ്യകത, ഉതകല്‍, ഉപയുക്തി, ഉല്പാതദനക്ഷമത, ഗുണം, നന്മ, പ്രയുക്തി, പ്രയോഗക്ഷമത, പ്രയോഗയോഗ്യം, പ്രയോജനം, പ്രവര്ത്തന സാധ്യത, ഫലം, ലാഭം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो काम का हो।

यह बच्चों के लिए बहुत ही उपयोगी पुस्तक है।
अर्थकर, उपयोगी, उपादेय

Being of use or service.

The girl felt motherly and useful.
A useful job.
A useful member of society.
useful, utile