ଅର୍ଥ : കൂടെ ഉള്ള ആള്
ଉଦାହରଣ :
എന്റെ എല്ലാ കൂട്ടുകാരും വീട്ടിൽ പോയികഴിഞ്ഞു
ସମକକ୍ଷ : കൂട്ടുകാര്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒരാളോടൊപ്പം ജോലിചെയ്യുക.
ଉଦାହରଣ :
രാമന്റെ സഹപ്രവര്‍ത്തകര്‍ അവനോട് ഈര്‍ഷ്യത വച്ചു പുലര്‍ത്തുന്നു.
ସମକକ୍ଷ : സഹകര്മ്മി, സഹപ്രവര്ത്തകന്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A fellow worker.
workmateଅର୍ଥ : ഏതെങ്കിലും ജോലിയില്‍ അല്ലെങ്കില്‍ കച്ചവടത്തില്‍ പങ്ക് വെയ്ക്കുന്ന വ്യക്തി.
ଉଦାହରଣ :
ഈ വ്യാപാരം തുടര്‍ന്നു കൊണ്ടുപോകുവാന്‍ എനിക്ക് ഒരു പങ്കാളിയെ ആവശ്യമുണ്ട്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A person who is a member of a partnership.
partner