ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ സര്ക്കസ് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

സര്ക്കസ്   നാമം

ଅର୍ଥ : മൃഗങ്ങളും‌ അഭിനയിക്കാന്‍ അറിയാവുന്ന മനുഷ്യരും കൂടി കാണിക്കുന്ന വൈദഗ്ധ്യം അല്ലെങ്കില്‍ കളി.

ଉଦାହରଣ : അവന്‍ സര്ക്കസ് കാണുവാന്‍ പോയി.

ସମକକ୍ଷ : സര്ക്കസ് കളി, സാഹസപ്രകടനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पशुओं और कलाबाजों आदि के द्वारा दिखाया जानेवाला कौशल या खेल।

वह सर्कस देखने गया है।
सरकस, सरकस का खेल, सर्कस

ଅର୍ଥ : ജനങ്ങളെ മനോരഞ്ചിപ്പിക്കുന്നതിനു വേണ്ടി, കലാകാരന്മാരുടെ സമൂഹത്തിന്റെ കൂടെ മൃഗങ്ങളും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നത്.

ଉଦାହରଣ : ഈ സര്ക്കസില്‍ നാല് ആനകളും, പത്ത് കുതിരകളും ഒരു നീര്ക്കുതിരയും ഉണ്ട്.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लोगों का मनोरंजन करने के लिए बना कलाबाजों का एक समूह जिसमें जानवर भी अपना करतब दिखाते हैं।

इस सरकस में चार हाथी,दस घोड़े और एक दरियाई घोड़ा भी है।
सरकस, सर्कस

(antiquity) an open-air stadium for chariot races and gladiatorial games.

circus