ଅର୍ଥ : ഏതെങ്കിലും ഒരു പ്രത്യേക കാരണത്തിനായിട്ട് കുറച്ചാളുകള് ഒത്തുകൂടുന്നത്
ଉଦାହରଣ :
ഞാന് സന്യാസിമാരുടെ സമ്മേളനത്തില് പങ്കെടുത്തു
ସମକକ୍ଷ : യോഗം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : നിശ്ചിതസമയത്തേക്ക് ജനങ്ങള്‍ സന്നിഹിതരായി ചര്ച്ച നടത്തുന്ന സഭ.
ଉଦାହରଣ :
നേതാജി ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒരു നിശ്ചിത സമയം വരെ ഏതെങ്കിലും കാര്യം ഒരിക്കല്‍ ആരംഭിച്ച് കുറച്ച് കാലം വരെ വീണ്ടും വീണ്ടും നടത്തി വരുക.
ଉଦାହରଣ :
സ്കൂളിലെ സമ്മേളനം സമാപിക്കുവാന്‍ പോവുകയാണ് .
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : കുറച്ച് നാളത്തേക്ക് തുടര്ച്ചായായി നടക്കുന്ന പാര്ലമെന്റിന്റെ ഒരു പ്രാവശ്യത്തെ മീറ്റിംഗ്
ଉଦାହରଣ :
പാര്ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A meeting for execution of a group's functions.
It was the opening session of the legislature.ଅର୍ଥ : ഏതെങ്കിലും ഒരു വിഷയത്തിനെ കുറിച്ചു ചര്ച്ച ചെയ്യുന്നതിനു വേണ്ടി വിളിച്ചുകൂട്ടിയ യോഗം.
ଉଦାହରଣ :
കൃഷിക്കാരുടെ യോഗത്തില്‍ കൃഷി സംബന്ധമായ വിഷയങ്ങളേ കുറിച്ചു വിചാര വിമര്ശനങ്ങള് നടത്തി.
ସମକକ୍ଷ : കൂടിച്ചേരല്‍, യോഗം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A prearranged meeting for consultation or exchange of information or discussion (especially one with a formal agenda).
conference