ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ സന്തോഷിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : സന്തോഷം അല്ലെങ്കില്‍ ഉത്സാഹം കൊണ്ടുള്ള സന്തോഷം അടക്കുവാന്‍ കഴിയാതെ വരിക

ଉଦାହରଣ : പൌത്രന്‍ പിറന്ന സന്തോഷത്തില്‍ മുത്തശ്ശി തുള്ളിചാടി

ସମକକ୍ଷ : തുള്ളിചാടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

हर्ष या उमंग से फूले न समाना।

पोता पाने की खुशी में दादी फुदक रही हैं।
कुदकना, कुदकना-फुदकना, फुदकना

ଅର୍ଥ : ആരുടെയെങ്കിലും പെരുമാറ്റം, വ്യവഹാരം മുതലായവയാല്‍ ആനന്ദിക്കുക

ଉଦାହରଣ : സീമ തന്റെ വൈവാഹിക ജീവിതത്തില്‍ വളരെ സന്തുഷ്ടയാണ്

ସମକକ୍ଷ : പ്രസന്നയാവുക, സന്തുഷ്ടയാവുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Become cheerful.

cheer, cheer up, chirk up

ଅର୍ଥ : ചിന്ത അല്ലെങ്കില്‍ ദുഃഖം മറന്ന് മനസിനെ മറ്റൊന്നില് കേന്ദ്രീകരിക്കുക

ଉଦାହରଣ : ധ്യാനത്താല്‍ മനസ് സന്തോഷിക്കുന്നു.

ସମକକ୍ଷ : ആഹ്ലാദിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चिंता या दुख की बात भूलकर चित्त का दूसरी ओर लगना।

ध्यान करने से मन बहलता है।
बहलना

Occupy in an agreeable, entertaining or pleasant fashion.

The play amused the ladies.
amuse, disport, divert