ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ സന്തുലനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

സന്തുലനം   നാമം

ଅର୍ଥ : ആപേക്ഷികമായ അളവ് അല്ലെങ്കില്‍ ഭാരം തുല്യമല്ലെങ്കില്‍ ശരിയായി നിര്ത്തുന്ന പ്രവര്ത്തനം

ଉଦାହରଣ : തട്ടാ‍ന് കൊലുസ് തൂക്കുന്നതിനായി ത്രാസിന്റെ തൂക്കം വച്ച് സന്തുലനം ചെയ്തു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

आपेक्षिक तौल या भार बराबर या ठीक करने या होने की क्रिया।

सोनार ने पायल तौलने के लिए तुला का बाट से संतुलन किया।
संतुलन

The act of making equal or uniform.

equalisation, equalization, leveling

ଅର୍ଥ : രണ്ടു പക്ഷത്തും തുല്യമായിരിക്കുക ആല്ലെങ്കില്‍ ഇരിക്കുന്ന അവസ്ഥ

ଉଦାହରଣ : നാം വിപരീത പരിതസ്ഥിതിയിലും നമ്മുടെ സന്തുലനം നഷ്ടപ്പെടുത്തരുത്

ସମକକ୍ଷ : സന്തുലിതാവസ്ഥ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दो पक्षों का बल बराबर रखने अथवा होने की अवस्था।

हमें विपरीत परिस्थितियों में भी अपना संतुलन नहीं खोना चाहिए।
संतुलन

A state of equilibrium.

balance