ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ സംസ്കാരം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

സംസ്കാരം   നാമം

ଅର୍ଥ : സഭ്യതയുടെ മണ്ടലത്തില്‍ ബൌദ്ധീകമായ വികാസത്തെ സൂചിപ്പിക്കുന്ന കാര്യങ്ങളായ രുചികള്, ആചാര അനുഷ്ടാനങ്ങള്‍, കലാകൌശലങ്ങള്, സമൂഹത്തിന്റെ മനസ് എന്നിവ ഉളള്പ്പെടുന്നത്.

ଉଦାହରଣ : വിദേശീയര്‍ പോലും ഭാരതീയ സംസ്കാരത്തിന്റെ യശോഗീതം പാടാന് മടിക്കുന്നില്ല.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी व्यक्ति, जाति, राष्ट्र आदि की वे सब बातें जो उसके मन, रुचि,आचार-विचार, कला-कौशल और सभ्यता के क्षेत्र में बौद्धिक विकास की सूचक होती हैं।

विदेशी भी भारतीय संस्कृति का गुणगान गाते नहीं अघाते।
संस्कृति

All the knowledge and values shared by a society.

acculturation, culture

ଅର୍ଥ : ശവം മുതലായവ ഭൂമിക്കടിയില്‍ മൂടുന്ന പ്രക്രിയ.

ଉଦାହରଣ : തെറ്റുകാരനെ വീടിന്റെ ഉള്ളില്‍ തന്നെ അടക്കം ചെയ്തു.

ସମକକ୍ଷ : അടക്കം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लाश आदि को जमीन के अंदर गाड़ने की क्रिया।

लाश के दफन के बाद वह सीधे घर पहुँचा।
दफन, दफनाना, दफ़न, दफ़नाना, दफ़्न, दफ़्नाना, दफ्न, दफ्नाना

The ritual placing of a corpse in a grave.

burial, entombment, inhumation, interment, sepulture