ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ സംശയം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

സംശയം   നാമം

ଅର୍ଥ : ഏതെങ്കിലും വിഷയത്തില്‍ അത് അപ്രകാരമാണോ അല്ലയോ എന്ന ധാരണ.

ଉଦାହରଣ : എനിക്ക് രാമന്റെ വാക്കുകളില്‍ സംശയം ഉണ്ട്

ସମକକ୍ଷ : ശങ്ക, സന്ദേഹം

ଅର୍ଥ : പൂര്ണ്ണമായ നിശ്ചയം ഇല്ലാത്ത അറിവ്.

ଉଦାହରଣ : എനിക്ക് അവന്റെ സംഭാഷണത്തിലെ ആത്മാര്ത്ഥതയുടെ മേല്‍ സംശയം ഉണ്ട്.

ସମକକ୍ଷ : സന്ദേഹം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऐसा ज्ञान जिसमें पूरा निश्चय न हो।

मुझे उसकी बात की सच्चाई पर संशय है।
अंदेशा, अन्देशा, अभिशंका, अभिशङ्का, आशंका, आशंसा, आशङ्का, भ्रांति, भ्रान्ति, युतक, विशय, शंका, शक, शङ्का, शुबहा, संदेह, संशय, सन्देह

The state of being unsure of something.

doubt, doubtfulness, dubiety, dubiousness, incertitude, uncertainty

ଅର୍ଥ : സന്ദിഗ്ദ്ധമായിരിക്കുന്ന അവസ്ഥ അല്ലെങ്കില് ഭാവം.

ଉଦାହରଣ : പോലീസിനു ഈ കാര്യത്തില്‍ സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു.

ସମକକ୍ଷ : സന്ദിഗ്ദ്ധത


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

संदिग्ध होने की अवस्था या भाव।

पुलिस इस बात की संदिग्धता का पता लगा रही है।
संदिग्धता

The state of being unsure of something.

doubt, doubtfulness, dubiety, dubiousness, incertitude, uncertainty