ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ സംരക്ഷിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : പക്ഷി മൃഗാദികളെ കൂടെ നിറുത്തി അവര്ക്കു കഴിക്കാനും കുടിക്കാനും കൊടുക്കുക.

ଉଦାହରଣ : ചില ആള്ക്കാര്‍ അലങ്കാരമായി നായ, പൂച്ച, തത്ത, എന്നിവയെ വളര്ത്തുന്നു.

ସମକକ୍ଷ : തീറ്റിപോറ്റുക, പരിപാലിക്കുക, പരിപോഷിപ്പിക്കുക, പരിലാളിക്കുക, പോറ്റുക, പോഷിപ്പിക്കുക, ഭക്ഷണം കൊടുക്കുക, രക്ഷിക്കുക, വളര്ത്തുക, വിലപ്പെട്ടതായിക്കരുതുക, ശ്രുഷൂഷിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पशु, पक्षी आदि को अपने पास रखकर खिलाना-पिलाना।

कुछ लोग शौक से कुत्ते, बिल्ली, तोता अदि पोसते हैं।
पालना, पोसना

Raise.

She keeps a few chickens in the yard.
He keeps bees.
keep

ଅର୍ଥ : ഏതെങ്കിലും രീതിയിൽ ഒന്ന് മാറുക

ଉଦାହରଣ : നമുക്ക് നമ്മുടെ ആദരവിനെ ഓരോ അവസ്ഥയിലും സംരക്ഷിക്കണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऐसी क्रिया करना जिससे कुछ या कोई बचे।

हमें अपनी सम्मान को हर हालात में बचाना चाहिए।
बचाना, रक्षा करना

Shield from danger, injury, destruction, or damage.

Weatherbeater protects your roof from the rain.
protect

ଅର୍ଥ : ഭക്ഷണം വസ്ത്രം എന്നിവ നല്കിപ ജീവന്‍ രക്ഷിക്കുക

ଉଦାହରଣ : ഓരോ മാതാപിതാക്കളും തങ്ങളുടെ ശക്തിക്കനുസൃതമായി തങ്ങളുടെ മക്കളെ സംരക്ഷിക്കുന്നു

ସମକକ୍ଷ : പരിപാലിക്കുക, വളര്ത്തു ക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भोजन, वस्त्र आदि देकर जीवन रक्षा करना।

हर माँ-बाप अपनी हैसियत के अनुसार,अपने बच्चों को पालते हैं।
परवरिश करना, पालन करना, पालन-पोषण करना, पालना, पालना-पोषना, पोषना

ଅର୍ଥ : ചീത്തയാകാതെ കാക്കുക

ଉଦାହରଣ : അച്ചാറില്‍ എണ്ണനിറയ്ക്ക് ഒഴിച്ചാല്‍ അത് ഒരു പാട് കാലം കേടുവരാതെ സൂക്ഷിക്കാം

ସମକକ୍ଷ : കാക്കുക, സൂക്ഷിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गरम बालू में अन्न-कणों को पकाना।

भाड़ चने भून रहा है।
भूँजना, भूंजना, भूजना, भूनना

ଅର୍ଥ : ആപത്ത്‌ അല്ലെങ്കില്‍ കഷ്ടം മുതലായവയില്‍ പെടുത്താതിരിക്കുക.

ଉଦାହରଣ : കാവല്ക്കാരന്‍ കള്ളന്മാരില്‍ നിന്ന് ഗ്രാമവാസികളെ രക്ഷപ്പെടുത്തി.

ସମକକ୍ଷ : കാത്തുസൂക്ഷിക്കുക, പരിപാലിക്കുക, രക്ഷപ്പെടുത്തുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

विपत्ति या कष्ट आदि में न पड़ने देना।

चौकीदार ने चोरों से गाँववालों को बचाया।
अँदाना, बचाना, बरकाना, रक्षा करना

Shield from danger, injury, destruction, or damage.

Weatherbeater protects your roof from the rain.
protect

ଅର୍ଥ : ശാരീരിക പ്രവർത്തനം നിലനിർത്താൻ വേണ്ടി ഭക്ഷണം കഴിക്കുക

ଉଦାହରଣ : മഹാത്മാഗാന്ധിജി വെറും പഴവും പാലും കഴിച്ച് ശരീരം സംരക്ഷിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

* खाद्य द्वारा शरीर को पोषित करना या खाद्य वस्तुओं का सेवन करके शारीरिक क्रियाओं को बनाए रखना।

महात्माजी केवल फल और दूध पर अपने को पोषित करते हैं।
जीवित रखना, पालित करना, पोषित करना

Provide with nourishment.

We sustained ourselves on bread and water.
This kind of food is not nourishing for young children.
nourish, nurture, sustain

ଅର୍ଥ : ഒരു വസ്തുവിനെ സംരക്ഷിക്കുക

ଉଦାହରଣ : അവൻ കളത്തിൽ ധാന്യത്തിനെ സംരക്ഷിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु की देख-रेख करना।

वह खलिहान में धान का पहरा दे रहा है।
अँगोरना, अगोरना, पहरा देना, रखवाली करना, रखाना

ଅର୍ଥ : ചീത്തയാകാതെ കാക്കുക

ଉଦାହରଣ : അച്ചാറില്‍ എണ്ണനിറച്ച് ഒഴിച്ചാല്‍ അത് ഒരു പാട് കാലം കേടുവരാതെ സൂക്ഷിക്കാം

ସମକକ୍ଷ : സൂക്ഷിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

खराब न होने देना।

अचार को तेल में डुबाकर अधिक दिनों तक बचाया जा सकता है।
परिरक्षित करना, बचाना, संरक्षित रखना, सुरक्षित रखना

Prevent (food) from rotting.

Preserved meats.
Keep potatoes fresh.
keep, preserve

ଅର୍ଥ : കർമ്മത്തെ സംരക്ഷിക്കുക

ଉଦାହରଣ : ഞാനാണ് എന്റെ മതത്തെ സംരക്ഷിക്കേണ്ടത്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कर्त्तव्य, धर्म आदि का निर्वाह होना।

मुझसे मेरा धर्म पले ऐसी मेरी कामना है।
पलना, पालन होना, पालित होना

ଅର୍ଥ : ഏതെങ്കിലും വ്യക്‌തി അല്ലെങ്കില്‍ വസ്‌തു മുതലായവയെ ശ്രദ്ധിക്കുക.

ଉଦାହରଣ : എന്റെ മരുമകള്‍ ഇപ്പോള്‍ ജോലി ഉപേക്ഷിച്ചിട്ട് കുട്ടികളെയും വീടിനെയും പരിപാലിക്കുന്നു.

ସମକକ୍ଷ : കാക്കുക, കാത്തു സൂക്ഷിക്കുക, പരിപാലിക്കുക, പാലിക്കുക, പോറ്റുക, രക്ഷിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी व्यक्ति या वस्तु आदि का ध्यान रखना।

मेरी बहू अब नौकरी छोड़कर बच्चों तथा घर को सँभालती है।
अवरेवना, देख-भाल करना, देख-रेख करना, देखना, देखना-भालना, देखभाल करना, देखरेख करना, सँभालना, संभालना, सम्भालना, सम्हालना, साज सँभाल करना

Have care of or look after.

She tends to the children.
tend

ଅର୍ଥ : നഷ്ടമുണ്ടാവാതെ സൂക്ഷിക്കുക

ଉଦାହରଣ : താങ്കൾ താങ്കളുടെ ഭാവിയെ സംരക്ഷിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नष्ट आदि न हो इसका ध्यान रखना।

आप अपने पद को बचाए रखिए।
बचाए रखना

ଅର୍ଥ : ഒരു കാര്യത്തിനു വേണ്ടി സാധങ്ങൾ ശേഖരിക്കുക

ଉଦାହରଣ : ശ്യാം ഒരു വലിയ കുടുംബത്തെ സംരക്ഷിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी के निर्वाह के लिए साधन जुटाना।

श्याम एक बड़े परिवार का भरण-पोषण करता है।
भरण-पोषण करना

ଅର୍ଥ : സംരക്ഷിക്കുക

ଉଦାହରଣ : മുറിയെ വൃത്തിയായി സംരക്ഷിക്കുക അവൻ സ്വയം ചുറുചുറുക്കും സത്യസന്ധതയും സംരക്ഷിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी निश्चित या विशेष स्थिति आदि में रखना।

कमरे को साफ रखो।
वह हमेशा अपने आप को चुस्त-दुरुस्त रखती है।
रखना