ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ സംഘടന ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

സംഘടന   നാമം

ଅର୍ଥ : ഒന്നിച്ച് പ്രവര്ത്തിക്കുന്ന ആളുകളുടെ സമൂഹം

ଉଦାହରଣ : രാമന്‍ ഒരു സ്വകാര്യ സംഘടനയില്‍ അംഗം ആണ് .

ସମକକ୍ଷ : സംഘം, സമാജം, സമിതി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लोगों आदि का वह समूह जो एक साथ कोई काम करता हो।

राम एक गैरसरकारी संगठन का सदस्य है।
असोसीएशन, असोसीऐशन, एसोसिएशन, ऑर्गनाइजेशन, तनजीम, संगठन, संघटन, संस्था

A group of people who work together.

organisation, organization

ଅର୍ଥ : ചിതറിയ ശക്തികളെ ഒന്നിപ്പിച്ച് നിര്ത്തുക എന്ന ഉദ്ദേശത്താല്‍ ഉണ്ടാക്കിയ സംഘം.

ଉଦାହରଣ : ഭാരതത്തെ വിദേശിയരില്‍ നിന്നും മോചിപ്പിക്കാനായി പല-പല അനേകം സംഘടനകള്‍ രൂപികരിക്കപ്പെട്ടിരുന്നു.

ସମକକ୍ଷ : പ്രസ്ഥാനങ്ങള്, സംഘങ്ങള്‍, സമിതികള്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बिखरी हुई शक्तियों को एक में मिलाकर उन्हें किसी कार्य के लिए तैयार करने के उद्देश्य से बनाई हुई संस्था।

भारत को विदेशी शासन से मुक्त करने के लिए अलग-अलग कई संगठन बनाए गए थे।
संगठन, संघटन

An organization of people (or countries) involved in a pact or treaty.

alignment, alinement, alliance, coalition

സംഘടന   നാമവിശേഷണം

ଅର୍ଥ : സംഘടനയെ സംബന്ധിക്കുന്ന

ଉଦାହରଣ : ഈ സംഘടനാ സമ്മേളനത്തിൽ എല്ലാ മാന്യ സംഘടനാ അംഗങ്ങളും ഉപസ്ഥിതരാണ്

ସମକକ୍ଷ : കൂട്ടം, സംഘം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

संघ का या संघ से संबंधित।

इस संघीय बैठक में सभी गणमान्य लोग उपस्थित हैं।
संघीय