ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ശേഖരിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ശേഖരിക്കുക   ക്രിയ

ଅର୍ଥ : ഏതെങ്കിലും വിധത്തില് സ്വന്തമാക്കുക അല്ലെങ്കില്‍ കൂട്ടി വെക്കുക.

ଉଦାହରଣ : വളരെ കഷ്ടപ്പെട്ടു് അച്ഛന്‍-മുത്തച്ഛന്മാര്‍ ഉണ്ടാക്കിയ ധനം ഇങ്ങനെ ധൂര്ത്തടിക്കരുതു്.

ସମକକ୍ଷ : അര്ഹിത ഉണ്ടാകുക, ആര്ജ്ജിക്കുക, ഉണ്ടാക്കി വൈക്കുക, കരുതി വൈക്കുക, ദ്രവ്യം സൂക്ഷിക്കുക, ധനം സംഭരിച്ചു സൂക്ഷിക്കുക, നേടുക, നേട്ടം ഉണ്ടാക്കുക, പാത്രമാകുക, പൂഴ്ത്തി വയ്ക്കുക, മിച്ചം പിടിക്കുക, ലാഭം ഉണ്ടാക്കുക, സമാര്ജ്ജിക്കുക, സമ്പാദിക്കുക, സ്വരൂപിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अपने प्रयत्नों या कार्यों से प्राप्त करना या इकठ्ठा करना।

बड़ी मुश्किल से बाप-दादाओं ने जो धन कमाया है उसे ऐसे ही मत उड़ाओ।
अर्जन करना, अर्जित करना, उपराजना, कमाना

Acquire or deserve by one's efforts or actions.

Its beauty won Paris the name 'City of Lights'.
earn, garner, win

ଅର୍ଥ : കൂമ്പാരംകൂട്ടുക അല്ലെങ്കില്‍ ശേഖരിക്കുക

ଉଦାହରଣ : “അവന്‍ വീട് വയ്ക്കുന്നതിനായി വളരെ കഷ്ടപ്പെട്ട് ഓരോപൈസയും കൂമ്പാരംകൂട്ടുന്നു”

ସମକକ୍ଷ : കുന്നുകൂട്ടുക, കൂമ്പാരംകൂട്ടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

संचित या एकत्रित करना।

वह घर बनाने के लिए बड़ी मेहनत से एक-एक पैसा जोड़ रहा है।
इकट्ठा करना, एकत्र करना, एकत्रित करना, जमा करना, जुटाना, जोड़ना, सँजोना, संग्रह करना, संग्रहना, संचित करना, संजोना

Get or gather together.

I am accumulating evidence for the man's unfaithfulness to his wife.
She is amassing a lot of data for her thesis.
She rolled up a small fortune.
accumulate, amass, collect, compile, hoard, pile up, roll up

ଅର୍ଥ : എതെങ്കിലും ഒരിടത്ത് ഒന്നിച്ച് കൂടുക

ଉଦାହରଣ : “എല്ലാ കുട്ടികളും മൈതാനത്തില്‍ ഒത്തുകൂടി കുഴിയില്‍ വെള്ളം ശേഖരിക്കപ്പെട്ടു”

ସମକକ୍ଷ : ഒത്തുകൂടുക, ഒന്നിക്കുക, കൂടിച്ചേരുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी एक जगह पर इकट्ठा होना।

सभी बच्चे मैदान में इकट्ठे हो रहे हैं।
गड्ढे में पानी एकत्र हो गया है।
अगटना, इकट्ठा होना, एकत्र होना, एकत्रित होना, गोलियाना, घुमड़ना, जमना, जमा होना, जुटना, जुड़ना

Collect or gather.

Journals are accumulating in my office.
The work keeps piling up.
accumulate, amass, conglomerate, cumulate, gather, pile up

ଅର୍ଥ : ശേഖരിക്കുക

ଉଦାହରଣ : താങ്കൾ ഈ അപേക്ഷാപത്രം ഓഫീസിൽ ശേഖരിക്കുക

ସମକକ୍ଷ : സൂക്ഷിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कहीं पर कोई वस्तु देना।

आप यह आवेदन पत्र कार्यालय में जमा कर दीजिए।
आज मैंने बैंक में कुछ पैसे जमा किए।
कॉलेज में फीस भरनी है।
जमा करना, भरना

ଅର୍ଥ : ഏതെങ്കിലും വസ്തുക്കള്‍ ഒന്നിച്ച് കൂട്ടുന്ന അല്ലെങ്കില് ശേഖരിക്കുന്ന ക്രിയ ആലെങ്കില്‍ ഭാവം

ଉଦାହରଣ : കപില്‍ ചരിത്ര വസ്തുക്കള്‍ ശേഖരിക്കുന്നു

ସମକକ୍ଷ : കുന്നുകൂട്ടുക, സംഭരിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई चीज़ एकत्र या इकट्ठा करके रखने की क्रिया या भाव।

कपिल को ऐतिहासिक चीज़ों के संग्रह में रुचि है।
अवचय, आकलन, उच्चय, संकलन, संग्रह, संचय, संभार, संहृति, समाहार, सम्भार

The act of gathering something together.

aggregation, assembling, collecting, collection