ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ശിബിരം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ശിബിരം   നാമം

ଅର୍ଥ : പ്രത്യേകമായ ഒരു കാര്യത്തിനായി കുറച്ച് ആളുകള്‍ ഒത്തുചേരുന്ന സ്ഥലം.

ଉଦାହରଣ : സൌജന്യ തിമിര ചികിത്സയ്ക്ക് ആയി ഡോക്ടര്മാര് പത്തു ദിവസത്തെ ശിബിരം നടത്തി

ସମକକ୍ଷ : ക്യാമ്പ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह स्थान जहाँ अस्थाई रूप से कुछ लोग मिलकर किसी विशेष कार्य या उद्देश्य से रहें।

मोतियाबिंद का मुफ़्त इलाज करने के लिए डाक्टरों ने दस दिनों का शिविर लगाया है।
कैंप, कैम्प, शिविर

A site where people on holiday can pitch a tent.

bivouac, campground, camping area, camping ground, camping site, campsite, encampment

ଅର୍ଥ : കോല് മുതലായവയുടെ സഹായത്തോടെ മുറുക്കി, വസ്‌ത്രം, ചണത്തുണി മുതലായവയാല്‍ നിര്മ്മിക്കപ്പെട്ട സൃഷ്ടി.

ଉଦାହରଣ : എന്‍.സി.സിയിലെ കുട്ടികള്‍ അവരവരുടെ കൂടാരം മുറുക്കികൊണ്ടിരിക്കുന്നു.

ସମକକ୍ଷ : കൂടാരം, തമ്പ്‌, നെടുമ്പുര


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कपड़े, टाट आदि की बनी हुई वह संरचना जिसे चोब आदि की सहायता से तानकर फैला देते हैं।

एन सी सी के बच्चे अपना-अपना तंबू तान रहे हैं।
आडंबर, आडम्बर, खेमा, टेंट, टेन्ट, तंबू, तम्बू, पटवाप, पटवास

A portable shelter (usually of canvas stretched over supporting poles and fastened to the ground with ropes and pegs).

He pitched his tent near the creek.
collapsible shelter, tent

ଅର୍ଥ : ശിബിരം

ଉଦାହରଣ : ഈ ശിബിരം രണ്ട് ദിവസത്തേയ്ക്കാണ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी विशिष्ट कार्य के लिए किया गया वह आयोजन जिसमें लोगों की सहभागिता अपेक्षित हो।

यह शिविर दो दिन चलेगा।
कैंप, कैम्प, शिविर