ଅର୍ଥ : മുരളുക
ଉଦାହରଣ :
ശര്ക്കരയില്‍ ഈച്ചകള്‍ മുരണ്ടു കൊണ്ടിരുന്നു
ସମକକ୍ଷ : മുരളുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും കാര്യത്തിന്റെ ആകാരം, പ്രകാരം അല്ലെങ്കില്‍ രീതി ഇവ പറയുക.
ଉଦାହରଣ :
അവന്‍ എന്നോട് അച്ചാറ്‍ ഉണ്ടാക്കുന്ന രീതി പറഞ്ഞു.
ସମକକ୍ଷ : അഭിപ്രായപ്പെടുക, ഉച്ചരിക്കുക, ഉരുവിടുക, കഥിക്കുക, ചൊല്ലുക, പറയുക, പ്രസ്‌താവിക്കുക, ഭാഷിക്കുക, മിണ്ടുക, വദിക്കുക, വാചകമടിക്കുക, സംസാരിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी नए कार्य, उसको करने की विधि, बात या विषय आदि की जानकारी देना।
उसने मुझे अचार बनाने की विधि बताई।Give instructions or directions for some task.
She instructed the students to work on their pronunciation.ଅର୍ଥ : വായകൊണ്ട് (ഏതെങ്കിലും കാര്യം, വിചാരം മുതലായവ) സ്പഷ്ടമാക്കുക.
ଉଦାହରଣ :
കുട്ടി രാമ രാമ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.താങ്കള്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് പറയൂ.
ସମକକ୍ଷ : ഉച്ചരിക്കുക, പറയുക, പ്രസംഗിക്കുക, വര്ത്തമാനം പറയുക, സംസാരിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
मुँह से कोई बात, विचार आदि व्यक्त करना।
बच्चा राम-राम बोल रहा है।ଅର୍ଥ : ഒരു വസ്തു ശബ്ദം പുറപ്പെടുവിക്കുക
ଉଦାହରଣ :
രാത്രി മൂന്ന് മണിക്ക് ക്ഷേത്രത്തിലെ മണി ശബ്ദിക്കുവാന് തുടങ്ങി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी वस्तु का शब्द उत्पन्न करना या निकालना।
रात के तीन बजे ही मंदिर का घंटा टन टन बोलने लगा।