ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ശത്രുതയുള്ള ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ശത്രുതയുള്ള   നാമവിശേഷണം

ଅର୍ଥ : ശത്രുതയുള്ള ആളുകള്

ଉଦାହରଣ : ശത്രുതയുള്ളവരിൽ നിന്ന് അകലം പാലിക്കണം

ସମକକ୍ଷ : കോപമുള്ള, ദേശ്യമുള്ള, വൈരാഗ്യമുള്ള, വൈര്യമുള്ള


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शत्रुता रखने वाला या दुश्मनी बढ़ाने वाला।

अदावती लोगों से दूर ही रहना चाहिए।
अदावती, द्वेषमूलक, विरोधजन्य

ଅର୍ଥ : ആരോടെങ്കിലും ശത്രുത തോന്നുക അല്ലെങ്കില് ആരുടെയെങ്കിലും ശത്രു ആവുക.

ଉଦାହରଣ : ശത്രുതയുള്ള വ്യക്തിയുടെ ജീവിതം അശാന്തിപൂര്ണ്ണമാണ്.

ସମକକ୍ଷ : വിരോധമുള്ള, വൈരമുള്ള, വൈരാഗ്യമുള്ള


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसका कोई शत्रु हो या जिसके शत्रु हों।

सशत्रु व्यक्ति का जीवन अशान्तिपूर्ण होता है।
सशत्रु

ଅର୍ଥ : ശത്രുതയുള്ള

ଉଦାହରଣ : ശത്രുതയുള്ള ദേശത്തിനോട് എപ്പോഴും ജാഗ്രതയുണ്ടാകണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Characterized by active hostility.

Opponent (or opposing) armies.
opponent, opposing