ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വ്യാജം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വ്യാജം   നാമം

ଅର୍ଥ : അസത്യമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

ଉଦାହରଣ : സത്യത്തിന് മുന്നില്‍ അസത്യം എപ്പോഴും തോറ്റുപോകും

ସମକକ୍ଷ : അസത്യം, കളളം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

असत्य होने की अवस्था या भाव।

सचाई से असत्यता की सदैव हार हुई है।
अयथार्थता, अवास्तविकता, असत्यता, झुठाई, झूठापन, मिथ्यता, मिथ्यात्व, मिथ्यापन

The state of being false or untrue.

Argument could not determine its truth or falsity.
falseness, falsity

ଅର୍ଥ : ഒളിച്ചു മറ്റുള്ളവരുടെ സാധനങ്ങള് എടുക്കാനുള്ള പ്രക്രിയ അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : മോഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ രാമു പിടിക്കപ്പെട്ടു.

ସମକକ୍ଷ : അങ്കതം, അന്യതം, അളീകം, അസത്ത്യം, കബളം, കല്ലുവെച്ചനുണവെടി, കള്ളം, കാപട്യം, ഛലം, നുണ, പുളു, പൊച്ചം, പൊയ്‌, പൊളി, മായം, മാഴ, മിഷം, മൃഷം, മൃഷാവാദം, വിതഥം

ଅର୍ଥ : സത്യമല്ലാത്തത്.

ଉଦାହରଣ : കള്ളം പറയുന്നത് പാപമാണ്.

ସମକକ୍ଷ : അസത്യം, കള്ളം, നുണ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जो सत्य न हो।

ऊँची आवाज़ में बोलने से असत्य कभी सत्य नहीं होगा।
असत्य बोलना पाप है।
अनृत, अनेरा, अन्यथा, अवितत्थ, असत्, असत्य, झूठ, मिथ्या

The state of being false or untrue.

Argument could not determine its truth or falsity.
falseness, falsity