ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വ്യാഖ്യാനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : ഏതെങ്കിലും വിഷയത്തിന്റെ ചില വിശദീകരണം അല്ലെങ്കില് വര്ണ്ണന മുതലായവ അടങ്ങിയിരിക്കുന്ന പുസ്‌തകം.

ଉଦାହରଣ : അമ്മ രാമയണത്തിലെ ഒരു വ്യാഖ്യാനം വായിച്ചു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അര്ത്ഥവിവരണം, വിവരണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह पुस्तक जिसमें किसी विषय का कुछ विस्तार से वर्णन किया गया हो।

माँ रामायण की एक टीका पढ़ रही है।
टीका

ଅର୍ଥ : മനുഷ്യന്‍ തന്റെ ജീവിതത്തില് സ്വന്തമായി കണക്കാക്കുകയും അതിന്റെ വഴിയില് കൂടി ചലിക്കുന്നത് ശരിയായി കണക്കാക്കുന്ന ചില ഉയര്ന്ന അടിസ്ഥാന തത്വങ്ങള്.

ଉଦାହରଣ : എല്ലാവര്ക്കും അവരുടേതായ വ്യാഖ്യാനങ്ങളുണ്ട്.

ସମକକ୍ଷ : കാരണം, ചിന്താഗതി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कुछ ऐसे उच्च सिद्धान्त जिनको मनुष्य अपने जीवन में अपनाता है और उस पर ही चलना ठीक मानता है।

सब के अपने-अपने आदर्श होते हैं।
असूल, आदर्श, उसूल

A rule or standard especially of good behavior.

A man of principle.
He will not violate his principles.
principle

ଅର୍ଥ : ഏതെങ്കിലും കാര്യം, വസ്തു മുതലായവയുടെ വിശദീകരണം.

ଉଦାହରଣ : ഈ പുരാതന ക്ഷേത്രത്തിന്റെ വ്യാഖ്യാനം പൂജാരിയുടെ കൈയിലുണ്ട്.

ସମକକ୍ଷ : എഴുത്തുകുത്ത്, വിവരണം, വിശദാംശം, വിശദീകരണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी काम, वस्तु आदि का विवरण।

इस प्राचीन मंदिर का लेखा-जोखा पुजारी के पास है।
लेखा जोखा, लेखा-जोख़ा, लेखा-जोखा, हिसाब किताब, हिसाब-क़िताब, हिसाब-किताब

A record or narrative description of past events.

A history of France.
He gave an inaccurate account of the plot to kill the president.
The story of exposure to lead.
account, chronicle, history, story

ଅର୍ଥ : ഏതെങ്കിലും കുഴപ്പം പിടിച്ച വാക്യം മുതലായവയുടെ അര്ത്ഥം സ്പഷ്ടമാക്കല്

ଉଦାହରଣ : സംസ്കൃത ശ്ലോകങ്ങളുടെ വ്യാഖ്യാനം എല്ലാവര്ക്കും മതിയായ തരത്തിലല്ല

ସମକକ୍ଷ : അര്ത്ഥംവിവരണം, വിവരണം, വിശദീകരണം, സ്പഷ്ടീകരണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दार्शनिक सिद्धांत जिसके अनुसार केवल पदार्थ या भौतिक वस्तु ही सत्य या यथार्थ है।

भौतिकतावाद तथा अध्यात्मवाद में संतुलन बनाकर रखने से जीवन सुखमय होता है।
पदार्थवाद, भौतिकतावाद, भौतिकवाद

ଅର୍ଥ : ഏതെങ്കിലും കുഴപ്പം പിടിച്ച വാക്യം മുതലായവയുടെ അര്ത്ഥം സ്പഷ്ടമാക്കല്.

ଉଦାହରଣ : സംസ്കൃത ശ്ലോകങ്ങളുടെ വ്യാഖ്യാനം എല്ലാവര്ക്കും മതിയായ തരത്തിലല്ല.

ସମକକ୍ଷ : അര്ത്ഥവിവരണം, വിവരണം, വിശദീകരണം, സ്പഷ്ടീകരണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी जटिल वाक्य आदि के अर्थ का स्पष्टीकरण।

संस्कृत श्लोकों की व्याख्या सबके बस की बात नहीं है।
अर्थापन, आख्या, निर्वचन, भाव विस्तार, व्याख्या

The act of making clear or removing obscurity from the meaning of a word or symbol or expression etc..

explication

ଅର୍ଥ : ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് വിശദമായി എഴുതുക

ଉଦାହରଣ : അവന് രാമായണത്തിന്റെ വ്യാഖ്യാനം എഴുതുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी विषय का कुछ विस्तार से किया हुआ वर्णन।

वह रामायण की टीका लिख रहा है।
आदर्श, टीका, तफ़सीर, व्याख्या