ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വേത്രം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വേത്രം   നാമം

ଅର୍ଥ : നീളമുള്ള ദൃഢമായ മുട്ടുകളില്‍ അവിടവിടായി വേരുകളുള്ള മേയാനും കുട്ട മുതലായവ ഉണ്ടാക്കാനും ഉപയോഗിക്കുന്ന ഒരു സസ്യം.

ଉଦାହରଣ : അവന് തന്റെ പൂന്തോട്ടത്തില്‍ മുള വച്ചു പിടിപ്പിക്കുന്നു.

ସମକକ୍ଷ : ഇല്ലി, ഈറ്റ, ഓട, ഓടല്‍, കണ്ടകി, കണ്ടാലു, കല്ലുമുള, കാട്ടുചൂരല്‍, കർമ്മാരം, തൃണത്വജം, തേജനം, ത്വചിസാരം, ത്വസ്കാരം, ദൃഢഗ്രന്ഥി, ദൃഢപത്രം, ധനുഷ്യം, ധനുർദ്രുമം, നെല്ലിമുള, പിരമ്പ്‌, മസ്കരം, മഹാബലം, മുള, യവഫലം, വേണു, വേല്‌, ശതപർവ്വം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक लम्बी, दृढ़ वनस्पति जिसके कांडों में जगह-जगह गाँठें होती हैं और जो छाजन, टोकरे आदि बनाने के काम आती है।

उसने अपने बगीचे में बाँस लगा रखा है।
त्वक्सार, पुष्पघातक, बंस, बाँस, यवफल, वंश, वेणु, शतपर्वा, शतफल

Woody tropical grass having hollow woody stems. Mature canes used for construction and furniture.

bamboo

ଅର୍ଥ : ഒരു ചെടിയുടെ തണ്ടു കൊണ്ടു ചെറിയ കുട്ട അല്ലെങ്കില്‍ കൂട, കസേര മുതലായവ നിര്മ്മിക്കുന്നു.

ଉଦାହରଣ : മോഹന് തന്റെ വീടിന്റെ പിന്നാലെ ചൂരല് പിടിപ്പിച്ചുകൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അടിക്കാന്‍ ഉപയോഗിക്കുന്ന വടി, ഊന്നു വടി, കമ്പൂ്‌, കരദണ്ഡം, കോല്, ചുള്ളിക്കമ്പു്‌, ചൂരല്വടി, ദണ്ടു്‌, പിരമ്പു്‌, മുള്ളുള്ള ഒരു തരം ചെടി, യഷ്ടി, വടി, വേത്രയഷ്ടി, വേത്രലതിക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पूर्वी एशिया और उसके आस-पास के टापुओं में जलाशयों के पास अधिकता से होने वाली एक लता जिसके डंठलों से छड़ियाँ बनती हैं तथा टोकरियाँ, कुर्सियाँ, झूले आदि बुने जाते हैं।

मोहन ने अपने घर के पीछे बेंत लगा रखा है।
निचुल, पत्रमाल, बनीर, बेंत, मंजरीक, योगिदंड, वंजुल, वानीर, वेत्र, सुषेण

A plant with a weak stem that derives support from climbing, twining, or creeping along a surface.

vine