ଅର୍ଥ : നശിക്കുക
ଉଦାହରଣ :
ഭൂകമ്പത്തില്‍ രാമന്റെ വീട് നിലം പൊത്തി
ସମକକ୍ଷ : നശിക്കുക, നിലംപരിശാക്കുക, നിലംപൊത്തുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : നിഷ്ക്രീയരാകുന്ന കളിക്കാരെ പുറത്താക്കുന്നത്
ଉଦାହରଣ :
ഇന്ന് പാകിസ്ഥാന്റെ നാലു വിക്കറ്റ് എൺപത്തിമൂന്നിൽ തന്നെ ഇല്ലാതായി
ସମକକ୍ଷ : തോൽക്കുക, പരാജയപ്പെടുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
क्रिकेट के खेल में विकेट का गिरना यानि बल्लेबाजी करने वाली टीम के खिलाड़ी का असफल होने पर खेल से बाहर होना।
आज पाकिस्तान के चार विकेट तिरासी के ही स्कोर पर गिर गए।ଅର୍ଥ : മുകളില്‍ നിന്ന് താഴേക്ക് വരുക.
ଉଦାହରଣ :
മൊന്തയിലെ പാല് മറിഞ്ഞുപോയി.
ସମକକ୍ଷ : തുളുമ്പിവീഴുക, മറിയുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Descend in free fall under the influence of gravity.
The branch fell from the tree.ଅର୍ଥ : മണ്ണില്‍ വീഴുക അല്ലെങ്കില്‍ കിടക്കുക
ଉଦାହରଣ :
അവന് മാപ്പ് ചോദിക്കുവാനായി എന്റെ കാലുകളില്‍ വീണു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Drop oneself to a lower or less erect position.
She fell back in her chair.ଅର୍ଥ : അനുകൂലമാവുക
ଉଦାହରଣ :
എടേ! ആ പെണ്ണ് വീണെടെ
ସମକକ୍ଷ : അനുകൂലമാവുക, വശപ്പെടുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Have smooth relations.
My boss and I get along very well.ଅର୍ଥ : ഏതെങ്കിലും ഒരു വസ്തുവിന്റെ മുകളില്‍ മറ്റൊരു വസ്തുവിന്റെ ചിഹ്നം പതിയുക.
ଉଦାହରଣ :
തുണിയുടെ മുകളില്‍ മഷിയുടെ അടയാളം വീണു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :