ଅର୍ଥ : ഓര്‍മ്മയില്ലാതെ ആവുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ :
തലയില്‍ ആഴമുള്ള മുറിവേറ്റിട്ട് അവന് ഓര്‍മ്മക്കേട് വന്നു.
ସମକକ୍ଷ : അപസ്മൃതി, ഓര്‍മ്മക്കേട്, പ്രമാദം, പ്രസ്മൃതി, മറതി, മറവി, വിസ്മരണം, വിസ്മേരണം, സ്മൃതിഭൃംശം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
स्मृतिहीन होने की अवस्था या भाव।
सिर पर गहरी चोट लगने के कारण वह स्मृतिहीनता से ग्रस्त है।Unawareness caused by neglectful or heedless failure to remember.
His forgetfulness increased as he grew older.ଅର୍ଥ : മറക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ :
മറവി കാരണം സാധനങ്ങള്‍ തേടിയിട്ടും കിട്ടിയില്ല.
ସମକକ୍ଷ : അചേതനാവസ്ഥ, അരണ ബുദ്ധി, ഓർമ്മക്കേട്, നിനവുകേട്, മറവി, സ്മൃതിഭ്രംശം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Partial or total loss of memory.
He has a total blackout for events of the evening.