ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വില ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വില   നാമം

ଅର୍ଥ : മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വസ്തു മുതലായവയുടെ മഹത്വം

ଉଦାହରଣ : നൈതിക മൂല്യങ്ങള്‍ പ്രതിദിനം കുറഞ്ഞ് വരുന്നുഇന്ന് മനുഷ്യന് ഒരു വിലയും ഇല്ല

ସମକକ୍ଷ : മൂല്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मानदंड के आधार पर किसी वस्तु आदि का महत्व।

नैतिक मूल्यों का दिन-प्रतिदिन ह्रास होता जा रहा है।
आजकल आदमी की कोई कीमत ही नहीं है।
क़ीमत, कीमत, मूल्य, मोल, वैल्यू

Value measured by what must be given or done or undergone to obtain something.

The cost in human life was enormous.
The price of success is hard work.
What price glory?.
cost, price, toll

ଅର୍ଥ : ആരേയും അവഗണിക്കാതെയുള്ള പെരുമാറ്റം.

ଉଦାହରଣ : അവന്‍ വലിയവരുടെ വാക്കുകള്ക്ക് പരിഗണന കൊടുക്കാതെ തന്നിഷ്ടം കാണിക്കുന്നു.

ସମକକ୍ଷ : പരിഗണന


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी को उपेक्षित न करने का भाव।

वह बड़ों की बातों पर ध्यान न देते हुए अपनी मनमानी करता है।
खयाल, ख़याल, ख़्याल, ख्याल, तवज्जह, तवज्जो, तवज्जोह, ध्यान, परवाह, मुलाहज़ा, मुलाहजा, मुलाहिज़ा, मुलाहिजा, लिहाज, लिहाज़

Paying particular notice (as to children or helpless people).

His attentiveness to her wishes.
He spends without heed to the consequences.
attentiveness, heed, paying attention, regard

ଅର୍ଥ : ഏതെങ്കിലും വസ്തു വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ അതിനു പകരമായി കൊടുക്കുന്ന ധനം.

ଉଦାହରଣ : ഈ കാറിന്റെ വില എന്താണു്?

ସମକକ୍ଷ : അര്ഹത, അസല്‍ മുതല്, ആന്ദരിക മൂല്യം, ആസ്തി, ഗുണം, ചെലവുതുക, നിരക്കു്‌, പണ വിനിമയം, പണം, പ്രതിഫലത്തുക, പ്രയോജനം, പ്രാധാന്യം, മൂലധനം, മൂല്യ നിര്ണ്ണയം, യോഗ്യത, വാങ്ങിയ വില, വൈശിഷ്ട്യം, ശമ്പളം, ശ്രേഷ്ഠത, സ്വത്തു്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई वस्तु आदि खरीदने या बेचने पर उसके बदले में दिया जाने वाला धन।

इस कार की कीमत कितनी है?
अवक्रय, आघ, आघु, क़ीमत, कीमत, दमोड़ा, दाम, निर्मा, पण, मूल्य, मोल

The property of having material worth (often indicated by the amount of money something would bring if sold).

The fluctuating monetary value of gold and silver.
He puts a high price on his services.
He couldn't calculate the cost of the collection.
cost, monetary value, price

ଅର୍ଥ : ഏതെങ്കിലും സാധനം വില്ക്കുന്നതിനായി തീര്ച്ചപ്പെടുത്തിയ മൂല്യം

ଉଦାହରଣ : ഇന്ന് ഉരുള കിഴങ്ങിന്റെ വില വളരെ കൂടി കഴിഞ്ഞു.

ସମକକ୍ଷ : മൂല്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह निश्चित या स्थिर किया हुआ मूल्य जिस पर कोई चीज़ खरीदी या बेची जाती है।

आजकल आलू का भाव बहुत बढ़ गया है।
दर, बजार, बाज़ार, बाजार, भाव, रेट

Amount of a charge or payment relative to some basis.

A 10-minute phone call at that rate would cost $5.
charge per unit, rate