ଅର୍ଥ : ആരോടെങ്കിലും ശത്രുത തോന്നുക അല്ലെങ്കില് ആരുടെയെങ്കിലും ശത്രു ആവുക.
ଉଦାହରଣ :
ശത്രുതയുള്ള വ്യക്തിയുടെ ജീവിതം അശാന്തിപൂര്ണ്ണമാണ്.
ସମକକ୍ଷ : വൈരമുള്ള, വൈരാഗ്യമുള്ള, ശത്രുതയുള്ള
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വിരോധം ചെയ്യുന്നവന്.
ଉଦାହରଣ :
വിരോധമുള്ള നേതാക്കന്മാരുടെ വായ അടയ്ക്കുന്നതെങ്ങനെ?
ସମକକ୍ଷ : വൈരാഗ്യമുള്ള
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :