ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വിനിയോഗിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : ഏതെങ്കിലും വിശിഷ്ടമായ കാര്യം, വ്യക്തി അല്ലെങ്കില്‍ കാരണം മുതലായവയ്ക്കായി പൂര്ണ്ണമായും നല്കുക

ଉଦାହରଣ : അയാള്‍ തന്റെ മുഴുവന് ജീവിതവും സമൂഹ്യസേവനത്തിനായി സമര്പ്പിച്ചു

ସମକକ୍ଷ : അര്പ്പിക്കുക, ആത്മാര്പ്പണംചെയ്യുക, സമര്പ്പിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी विशिष्ट कार्य, व्यक्ति या कारण आदि के लिए धन, समय आदि पूरी तरह से देना।

उसने अपना सारा जीवन समाज सेवा के लिए समर्पित कर दिया है।
देना, समर्पित करना

Give entirely to a specific person, activity, or cause.

She committed herself to the work of God.
Give one's talents to a good cause.
Consecrate your life to the church.
commit, consecrate, dedicate, devote, give

ଅର୍ଥ : വ്യവഹാരം ചെയ്യുക അല്ലെങ്കില്‍ പ്രവൃത്തിയില് വരുത്തുക

ଉଦାହରଣ : പ്രകൃതിയില്‍ ലഭിക്കുന്ന വിഭവങ്ങളെ ശരിയായ രീതിയില് ഉപയോഗിക്കൂ സ്വന്തം തലച്ചോറ്‌ ഉപയോഗിക്കൂ.

ସମକକ୍ଷ : ഉപകരിക്കുക, ഉപയോഗപ്രദമാക്കുക, ഉപയോഗിക്കുക, ഉല്പാകദനക്ഷമാക്കുക, പ്രയോജകീഭവിക്കുക, പ്രയോജനപ്പെടുത്തുക, ലാഭകരമാക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

व्यवहार या काम में लाना।

प्रकृति में उपलब्ध संसाधनों का सही तरह से उपयोग करो।
अपने दिमाग का उपयोग करो।
इस्तेमाल करना, उपभोग करना, उपयोग करना, काम में लाना, ठिकाने लगाना, प्रयोग करना, बरतना, भोगना, वापरना