ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വിദ്വേഷം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വിദ്വേഷം   നാമം

ଅର୍ଥ : ഒരാള്‍ മറ്റൊരാള്ക്ക് നേരെ ഉള്ളില്‍ ഒതുക്കി വെച്ച അമര്ഷം.

ଉଦାହରଣ : മനസ്സില്‍ നിറഞ്ഞിരിക്കുന്ന വിദ്വേഷത്തെ പുറത്ത് കളയൂ.

ସମକକ୍ଷ : അനിഷ്ടം, അവജ്ഞ, നീരസം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक दूसरे के प्रति होने वाली दुर्भावना की अवस्था या भाव।

मन में भरी कटुता को निकाल दो।
कटुकत्व, कटुता, कटुत्व, कड़वापन, कड़वाहट, कड़ुआपन, कड़ुआहट, कड़ुवापन, कड़ुवाहट, तल्ख़ी, तल्खी

A feeling of deep and bitter anger and ill-will.

bitterness, gall, rancor, rancour, resentment

ଅର୍ଥ : മറ്റുള്ളവരുടെ ഗുണത്തില്‍ അനിഷ്ടം, ദുഃഖം പ്രകടിപ്പിക്കുക.

ଉଦାହରଣ : എന്റെ പുരോഗതി കണ്ടിട്ടു അവള്ക്കു അസൂയ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അപധ്യാനം, അഭ്യസൂയ, അസഹിഷ്ണുത, അസൂയ, അസൂയനം, അസൂയാജന്യചേതോവികാരങ്ങല്‍, ഈര്ഷ്യ, ഉള്പ്പക, കണ്ണുകടി, കുശുമ്പു്‌, കോപം, ചിന്താകുലത, തുടങ്ങിയ മനോവികാരങ്ങള്, ദുര്വിചാരം, ദ്രോഹബുദ്ധി, നീരസം, പക, പൊറായ്മ, മത്സരബുദ്ധി, മുഷിച്ചില്‍, വൈരം, വ്യാകുലത, സ്പര്ദ്ധ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दूसरे का लाभ या हित देखकर होने वाला मानसिक कष्ट।

मेरी तरक्की देखकर उसे ईर्ष्या हो रही है।
अक्षमा, अनख, अनर्थभाव, असूया, आग, आदहन, इकस, इक्कस, इरषा, इरषाई, ईरखा, ईर्षण, ईर्षणा, ईर्षा, ईर्ष्या, उड़ैच, कुढ़न, जलन, डाह, दाह, द्वेश, द्वेष, मत्सर, रश्क, रीस, हसद

A feeling of jealous envy (especially of a rival).

green-eyed monster, jealousy

ଅର୍ଥ : വിരോധി അല്ലെങ്കില് ശത്രു ആകുന്ന അവസ്ഥ.

ଉଦାହରଣ : തമ്മിലുള്ള വിരോധം ദൂരീകരിച്ചാലേ ഗുണമുണ്ടാകുകയുള്ളു.

ସମକକ୍ଷ : അനിഷ്ടം, അഭിഘാതി, അമര്ഷം, അമിത്രന്‍, അരാതി, അരി, അഹിതന്, ഈര്ഷ്യ, എതിരാളി, എതിര്പ്പു, ദസ്യു, ദുര്ഹൃത്ത്, ദ്വിട്ടു്‌, ദ്വിഷന്‍, ദ്വേഷണന്‍, പരന്‍, പരിപന്തി, പ്രതിയോഗി, പ്രത്യര്ത്ഥി, മ്‌ധം, രിപു, വിപക്ഷന്‍, വിമതന്, വിരോധി, വൃത്രന്, വൈരം, വൈരി, ശത്രു, ശത്രു ആകുന്ന അവസ്ഥ, ശാത്രവന്, സപത്നന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

The feeling of a hostile person.

He could no longer contain his hostility.
enmity, hostility, ill will

ଅର୍ଥ : അത്യധികം ദേഷ്യം വരുന്ന അവസ്ഥ.

ଉଦାହରଣ : അവന്‍ ക്രോധത്താല്‍ കൂട്ടക്കൊല നടത്തി.

ସମକକ୍ଷ : അമര്ഷം, ക്രോധം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अत्यधिक क्रोधित होने की अवस्था या भाव।

उसने आक्रोश में आकर हत्या कर दी।
आक्रोश

A feeling of deep and bitter anger and ill-will.

bitterness, gall, rancor, rancour, resentment

ଅର୍ଥ : ആരോടെങ്കിലും വെറുപ്പു തോന്നി എപ്പോഴും അവരെ അകറ്റി നിർത്തുക.; ആരേയും വെറുപ്പോടെ നോക്കരുത്, കാരണം നാമെല്ലാം ഈശ്വരന്റെ സന്താനങ്ങളാണ്.

ଉଦାହରଣ :

ସମକକ୍ଷ : അരുചി, ഈര്ഷ്യ, ഉള്പ്പക, കുടിപ്പക, കുലവൈരം, തിരിച്ചടി, ദ്രോഹബുദ്ധി, പക, പകരം വീട്ടല്, പകവീട്ടല്‍, പഴി, പിണക്കം, പ്രതികാര നടപടി, പ്രതികാരം, പ്രതികാരബുദ്ധി, മാത്സര്യം, വിരോധം, വെറുപ്പു്, വൈരനിര്യാതനം, ശത്രുത


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह मनोवृत्ति जो किसी को बहुत बुरा समझकर सदा उससे दूर रहने की प्रेरणा देती है।

जहाँ घृणा होती है वहाँ दया का अभाव होता हैं।
उसने मुझे हक़ारत भरी नज़र से देखा।
अभिक्रोश, अरुचि, आर, गुरेज, गुरेज़, घिन, घृणा, जुगुप्सा, नफरत, नफ़रत, वितृष्णा, हक़ारत, हकारत, हिक़ारत, हिकारत

ଅର୍ଥ : കഷ്ടം അല്ലെങ്കില്‍ ദ്രോഹം ഉണ്ടാകുന്നതിനു വേണ്ടി അനുചിതമായ കാര്യം ചെയ്യുന്ന ആളോടു തോന്നുന്ന വികാരം.

ଉଦାହରଣ : ക്രോധംകൊണ്ടു ഉന്മിത്തനായ വ്യക്‌തി എന്തു വേണമെങ്കിലും ചെയ്യും.

ସମକକ୍ଷ : അപ്രീതി, അഭ്യസൂയ, അമര്ഷം, അരതി, അലോഹ്യം, അവജ്ഞ, അസന്തോഷം, ഈര, ഉഗ്രകോപം, കാലുഷ്യം, കൊടും പക, ക്രുദ്ധത, ക്രോധം, ജന്മപ്പക, ദ്വേഷം, ധാര്മികരോഷം, നീരസം, പരിഭവം, പ്രകോപനം, പ്രതിഘം, ബദ്ധ വൈരം, മദം, മന്യു, മറുപ്പു്‌, മാഢി, മാനം, മുങ്കോപം, മുഷിച്ചില്, മുഷിച്ചില്‍, മുഷിവു, രസക്കേട്, രുട്ടു്‌, രുഷ, രുഷ്ടി, വിപ്രതിപത്തി, വിരോധം, വൈരം, വൈരസ്യം, ശുണ്ഠി, സ്പര്ദ്ധ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चित्त का वह उग्र भाव जो कष्ट या हानि पहुँचाने वाले अथवा अनुचित काम करने वाले के प्रति होता है।

क्रोध से उन्मत्त व्यक्ति कुछ भी कर सकता है।
अनखाहट, अमरख, अमर्ष, अमर्षण, असूया, आक्रोश, आमर्ष, कहर, कामानुज, कोप, क्रोध, क्षोभ, खुनस, खुन्नस, गजब, गज़ब, ग़ज़ब, गुस्सा, तमिस्र, ताम, दाप, मत्सर, रिस, रीस, रुष्टि, रोष, व्यारोष

A strong emotion. A feeling that is oriented toward some real or supposed grievance.

anger, choler, ire

വിദ്വേഷം   നാമവിശേഷണം

ଅର୍ଥ : സ്വാദിന്റെ കാര്യത്തില്‍ ഉഗ്രവും അപ്രിയമായവും.

ଉଦାହରଣ : ആര്യവേപ്പിന്റെ സ്വാദു് കൈപ്പേറിയതാണു്.

ସମକକ୍ଷ : അനാസ്വാദ്യത, അരുചി, അസഹ്യത, കയ്പു്‌ രസം, കാര്ക്കശ്യം, ചവര്പ്പു്, തിക്തം, തീക്ഷണത, പാരുഷ്യം, മുഷിച്ചില്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो स्वाद में उग्र और अप्रिय हो।

नीम कड़ुआ होता है।
अमधुर, कटु, कटुक, कड़वा, कड़ुआ, कड़ुवा, कड़ू, तिक्त