ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വിടര്ത്തുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വിടര്ത്തുക   ക്രിയ

ଅର୍ଥ : കിടക്ക, വസ്ത്രം, മുതലായവ നിലത്തു്‌ അല്ലെങ്കില്‍ ഏതെങ്കിലും സമതലമായ ഉപരിതലത്തില്‍ മുഴുവന്‍ ദൂരവും വിരിച്ചിടുക.

ଉଦାହରଣ : അയാള് കട്ടിലില്‍ വിരി വിരിച്ചു.

ସମକକ୍ଷ : ഇടുക, നിരത്തുക, നിവര്ത്തിയിടുക, പരത്തുക, വിടര്ക്കുക, വിതര്ക്കുക, വിതര്ത്തിയിടുക, വിരിക്കുക, വിസ്താരമാക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बिस्तर, कपड़े आदि को ज़मीन या किसी समतल वस्तु आदि पर पूरी दूरी तक फैलाना।

उसने खाट पर चद्दर बिछाई।
डालना, बिछाना

Cover by spreading something over.

Spread the bread with cheese.
spread

ଅର୍ଥ : വിരിക്കുന്ന അല്ലെങ്കില്‍ വ്യാപിപ്പിക്കുന്ന പ്രക്രിയ.

ଉଦାହରଣ : കട്ടിലില്‍ വിരിപ്പ് വിരിച്ചതിനു ശേഷം അവന്‍ വീട്ടിലേക്ക് പോയി.

ସମକକ୍ଷ : പടര്ത്തുക, വിരിക്കുക

ଅର୍ଥ : സന്ധി അല്ലെങ്കില് ജോയിന്റുകള്‍ നന്നായി വിടര്ത്തുക

ଉଦାହରଣ : രാമന്റെ അവിശ്വസനീയമായ കാര്യം കേട്ട് അവന്‍ കണ്ണുകള് വിടര്ത്തി

ସମକକ୍ଷ : മലര്ക്കെ തുറക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

संधि या जोड़ फैलाकर अच्छी तरह से खोलना।

रमा की अविश्वसनीय बात सुनकर उसने आँखे फाड़ी।
फाड़ना, फैलाना, विस्फारित करना