ଅର୍ଥ : അരി വെന്തതിന് ശേഷം അതിലെ കഞ്ഞിവെള്ളം അല്ലെങ്കില്‍ അവശേഷിക്കുന്ന വെള്ളം മാറ്റുക
ଉଦାହରଣ :
അമ്മ ചോറ് വാര്ക്കുന്നു
ସମକକ୍ଷ : വടിക്കുക, വറ്റിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും വസ്തു നിര്മ്മിക്കുന്നതിനായി അതിനാവശ്യമായ സാമഗ്രികള്‍ അച്ചില്‍ ഒഴിച്ച് അത് തയ്യാറാക്കുക
ଉଦାହରଣ :
ശില്പി ചൈന ക്ളേ കൊണ്ടുള്ള കളിപ്പാട്ടം വാര്ത്തു കൊണ്ടിരിക്കുകയാണ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
कोई चीज़ बनाने के लिए उसकी सामग्री साँचे में डालकर उसको तैयार करना।
कारीगर चीनीमिट्टी के खिलौने ढाल रहा है।