ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വരവു്‌ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വരവു്‌   നാമം

ଅର୍ଥ : ലാഭം മുതലായ രൂപത്തില്‍ വന്നു ചേരുന്ന ധനം.

ଉଦାହରଣ : കൃഷിയാണു നമ്മുടെ വരുമാനത്തിന്റെ മുഖ്യ ഘടകം.

ସମକକ୍ଷ : അനുഭവം, അറ്റാദായം, ആകെ വരവു്‌, ആദായം, ആയം, കൂലി, കോഴ, ധനലാഭം, നികുതി, പലിശ, പാട്ടം, പ്രതിഭലം, പ്രദര്ശനത്തിലൂടേയും വില്പ്പനയിലൂടേയും കിട്ടുന്ന മൊത്തം തുക, ഫീസ്‌, ഭോഗം, ലാഭം, വിളവെടുപ്പു്, വേതനം, ശംബളം, സമ്പാദ്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लाभ आदि के रूप में आने या प्राप्त होने वाला धन।

कृषि ही हमारी आय का मुख्य साधन है।
अर्थागम, आगम, आगमन, आमद, आमदनी, आमदरफ़्त, आमदरफ्त, आय, इनकम, इन्कम, कमाई, जोग, धनागम, पैदा, योग

The financial gain (earned or unearned) accruing over a given period of time.

income

ଅର୍ଥ : ഏതെങ്കിലും ഒരു മണ്ഡലത്തിലോ വിഭാഗതിലോ അതിന്റെ വിശിഷ്ഠ നിയമം മുഴുവനാക്കി പ്രവേശിക്കുന്ന പ്രക്രിയ.

ଉଦାହରଣ : അവനു്‌ ഒരു വലിയ സ്ഥാപനത്തില്‍ പ്രവേസനം ലഭിച്ചു.

ସମକକ୍ଷ : അകത്തു കടക്കല്‍, അകത്തേക്കുള്ള വഴി പ്രവേശന ഫീസ്, ഉമ്മറം, ഗേറ്റു്, പടിപ്പുര, പടിവാതില്‍, പ്രവേശദ്വാരം, പ്രവേശനം, വാതില്പ്പടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी क्षेत्र, वर्ग आदि में उसके विशिष्ट नियम पूरे करते हुए पहुँचने की क्रिया।

सरकारी नौकरी में दाख़िले के लिए परीक्षा देनी होती है।
दाख़िल, दाख़िला, दाखिल, दाखिला, प्रविष्टि, प्रवेश, भरती, भर्ती

The act of admitting someone to enter.

The surgery was performed on his second admission to the clinic.
admission, admittance

ଅର୍ଥ : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.

ଉଦାହରଣ : അയാള്‍ വസ്‌ത്ര വ്യാപാരത്തില്‍ വേണ്ടുവോളം ലാഭം ഉണ്ടാക്കി.കള്ളം പറയുന്നതു കൊണ്ടു്‌ എനിക്കു എന്തു ലാഭമാണു്‌ കിട്ടുക.

ସମକକ୍ଷ : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യലാഭം, കിട്ടുന്ന കമ്മിഷന്‍, കിട്ടുന്ന പലിശ, കോളു്‌, ചിലവിലുണ്ടാകുന്ന കുറവു, ഡിവിഡന്റെ, ഡിസ്കൌണ്ടു്, തരം, ദ്രവ്യലാഭം, ധനലാഭം, നേട്ടം, പശ, പ്രയോജനം, പ്രസക്തി, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, മുതല്‍ കൂട്ടു്‌, യോഗം, ലബ്ധി, വട്ടം, വട്ടപ്പണം, വട്ടപ്പലിശ, വട്ടി, വരുമാനം, സമ്പാദ്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जो किसी सभा या संस्था आदि का प्रधान हो।

पंडित रामानुज को सर्वसम्मति से इस संस्था का अध्यक्ष चुना गया।
अधिष्ठाता, अध्यक्ष, चेयरमैन

An executive officer of a firm or corporation.

president