ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വരണ്ട ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വരണ്ട   നാമം

ଅର୍ଥ : എണ്ണയോ നെയ്യോ ചേര്ക്കാത്ത ഭക്ഷ്യ വസ്തു.

ଉଦାହରଣ : ചില ആളുകള്ക്ക് വയറു നിറയ്ക്കുന്നതിന് ഒരു ഉണങ്ങിയ ഭക്ഷണ പദാര്ഥം പോലും കിട്ടുന്നില്ല.

ସମକକ୍ଷ : ഉണങ്ങിയ ഭക്ഷണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह खाद्यवस्तु जिसमें घी, तेल आदि न पड़ा या मिला हो।

कुछ लोगों को पेट भरने के लिए रूखा-सूखा भी नहीं मिलता।
रूखा सूखा, रूखा-सूखा

വരണ്ട   നാമവിശേഷണം

ଅର୍ଥ : ജലത്തിന്റെ അംശം ഇല്ലാത്തത്

ଉଦାହରଣ : വരണ്ട ഭൂമി മുഴുവനും വിണ്ട് കീറിക്കിടക്കും


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसमें जल का अंश न हो।

निर्जल भूमि में जगह-जगह दरारें पड़ गई हैं।
अजल, अनंभ, अनप, अनम्भ, अनुदक, जलरहित, जलहीन, निरप, निरुदक, निर्जल

Lacking sufficient water or rainfall.

An arid climate.
A waterless well.
Miles of waterless country to cross.
arid, waterless

ଅର୍ଥ : ഉണങ്ങിയിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : ഇവിടത്തെ കാറ്റ് അധികം വരണ്ടതാണ്.

ସମକକ୍ଷ : ശുഷ്കമായ