ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വധം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

വധം   നാമം

ଅର୍ଥ : മനുഷ്യനെ അറിഞ്ഞല്ലെങ്കില്‍ കണ്‍ക്ക്കൂട്ടി കൊല്ലുന്ന ക്രിയ

ଉଦାହରଣ : നരഹത്യ എന്നത് നിന്ദനീയമായ അപരാധമാണ്‍

ସମକକ୍ଷ : കൊല, നരഹത്യ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मनुष्य को जानबूझ कर या किसी उद्देश्य से मार डालने की क्रिया।

नरहत्या निंदनीय अपराध है।
नरवध, नरहत्या, नृहत्या, मानव वध, मानव हत्या, मानववध

The killing of a human being by another human being.

homicide

ଅର୍ଥ : ഏതെങ്കിലും മനുഷ്യനെയോ ജീവിയെയോ മനപൂര്വ്വം എന്തെങ്കിലും ഉദ്ദേശ്യത്തോടെ കൊല്ലുക.

ଉଦାହରଣ : അവന്‍ തന്റെ പിതാവിനെ കൊല ചെയ്തു.

ସମକକ୍ଷ : കൊല, ഹത്യ, ഹിംസ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी मनुष्य, प्राणी आदि को जान-बूझकर किसी उद्देश्य से मार डालने की क्रिया।

किसी भी प्राणी की हत्या महापाप है।
अपघात, अवघात, आर, आलंभ, आलंभन, आलम्भ, आलम्भन, आहनन, उज्जासन, कत्ल, क़त्ल, क्राथ, ख़ून, खून, घात, जबह, निजुर, प्रमथन, प्रमाथ, प्रहण, मर्डर, मारण, मारन, वध, विघात, विशसन, शामनी, संग्रहण, संघात, सङ्ग्रहण, सङ्घात, हत्या, हनन

The act of terminating a life.

kill, killing, putting to death

ଅର୍ଥ : ഒരുമിച്ച് ഒന്നില്‍ കൂടുതല്‍ ആളുകളുടെ നരഹത്യ.

ଉଦାହରଣ : ഈ മാസത്തില്‍ ഭീകരപ്രവര്ത്തകര്‍ വലിയ കൊലപാതകങ്ങള്‍ ഒന്നും ചെയ്തിട്ടില്ല.

ସମକକ୍ଷ : കൊലപാതകം, നരഹത്യ, നരഹിംസ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक साथ एक से अधिक लोगों की नृशंस हत्या।

इस महीने आतंकवादियो ने कोई बड़ा हत्याकांड नहीं किया है।
हत्याकांड

The savage and excessive killing of many people.

butchery, carnage, mass murder, massacre, slaughter

ଅର୍ଥ : ഏതെങ്കിലും വ്യക്തിയോ വ്യക്തികള്‍ വഴിയോ പെട്ടന്ന് അക്രമിച്ച് ഏതെങ്കിലും പ്രസിദ്ധനായ വ്യക്തിയെ നശിപ്പിക്കുന്ന പ്രവര്ത്തിഅ.

ଉଦାହରଣ : ഇന്ദിരാ ഗാന്ധിയുടെ സുരക്ഷാഭടന്‍ തന്നെ അവരുടെ കൊലപാതകം നടത്തി.

ସମକକ୍ଷ : കൊല, കൊലപാതകം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी व्यक्ति या व्यक्तियों द्वारा ही किसी प्रसिद्ध व्यक्ति की हत्या जो अचानक आक्रमण करके की जाए।

इंदिरा गाँधी की हत्या उनके सुरक्षाकर्मियों ने ही की थी।
कटा, कत्ल, क़त्ल, ख़ून, खून, मर्डर, वध, हत्या

Murder of a public figure by surprise attack.

assassination