ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ലേപനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ലേപനം   നാമം

ଅର୍ଥ : ഭിത്തി മെഴുകുന്നതിനുള്ള ലേപനം

ଉଦାହରଣ : ചാന്ത് കുറവായതുകൊണ്ട് ഭിത്തിയില്‍ വിള്ളല്‍ വീണു

ସମକକ୍ଷ : ചാന്ത്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दीवारों को लीपने की मिट्टी में मिला घास भूसा।

आलन कम होने से दीवारों पर दरारें पड़ती हैं।
आलन

ଅର୍ଥ : ത്വക്ക് മൃദുലമായി സൂക്ഷിക്കുന്നതിനായി അല്ലെങ്കില്‍ വൃത്തിയായി വയ്ക്കുന്നതിനായി ഉപയോഗപ്പെടുത്തുന്ന ഒരു അലങ്കാര സാമഗ്രി

ଉଦାହରଣ : ഇന്ന് മിക്കവാറും എല്ലാ സ്ത്രീകളും സുന്ദരിയാകുന്നതിനായി ക്രീം ഉപയോഗിച്ച് വരുന്നു.

ସମକକ୍ଷ : ക്രീം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

त्वचा को मुलायम बनाने या साफ करने के लिए उपयोग में लाया जाने वाला एक प्रसाधन।

आज-कल ज़्यादातर स्त्रियाँ सुंदर दिखने के लिए क्रीम का उपयोग करती हैं।
क्रीम

Toiletry consisting of any of various substances in the form of a thick liquid that have a soothing and moisturizing effect when applied to the skin.

cream, emollient, ointment

ଅର୍ଥ : പൂശുവാനുപയോഗിക്കുന്ന വസ്തു.

ଉଦାହରଣ : അമ്മ മണ്ണിന്റെ ചുവരിന്മേല് ചാണകത്തിന്റേയും മണ്ണിന്റേയും ലേപനം ഉണ്ടാക്കി തേച്ചു കൊണ്ടിരിക്കുന്നു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लीपने, पोतने या चुपड़ने की वस्तु।

माँ मिट्टी की दीवार को गोबर और मिट्टी के लेप से लीप-पोत रही है।
अवलेप, लेप

Material used to daub walls.

daub

ଅର୍ଥ : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗാഢവും വഴുവഴുപ്പും ഉളള രൂപം

ଉଦାହରଣ : അവന്‍ ഭിത്തിയില്‍ മണ്ണിന്റെ കുഴമ്പ് തേയ്ക്കുന്നു.

ସମକକ୍ଷ : കുഴമ്പ്, ചാന്ത്, പൂച്ചു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु का गाढ़ा लसीला रूप।

वह दीवारों पर मिट्टी की लेई लगा रहा है।
अवलेह, पेस्ट, लेई

Any mixture of a soft and malleable consistency.

paste

ଅର୍ଥ : മുറിവില് പുരട്ടുന്ന മരുന്നിന്റെ ലേപനം

ଉଦାହରଣ : അവന് മുറിവില് കുഴമ്പ് ലേപനം ചെയ്തു

ସମକକ୍ଷ : കുഴമ്പ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

घाव पर लगाया जाने वाला औषध का लेप।

वह घाव पर किसी औषध का लेप लगा रहा है।
आलेप, लेप

ଅର୍ଥ : രസതന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മുറിവില്‍ പുരട്ടുന്ന ഒരു കട്ടിയുള്ള മരുന്ന്.

ଉଦାହରଣ : ചികിത്സകന്‍ മുറിവില്‍ വിലേപം പുരട്ടി തുണി കൊണ്ടു കെട്ടി

ସମକକ୍ଷ : കുഴമ്പ്, വിലേപം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

घाव पर लगाने की एक गाढ़ी दवा जो रासायनिक आधार पर बनाई जाती है।

चिकित्सक ने घाव पर मरहम लगाकर पट्टी बाँध दी।
अवलेप, मंख, मरहम, मर्हम, मलहम, मल्हम, लोशन

Semisolid preparation (usually containing a medicine) applied externally as a remedy or for soothing an irritation.

balm, ointment, salve, unction, unguent