ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ റൊട്ടി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

റൊട്ടി   നാമം

ଅର୍ଥ : കുഴച്ചുണ്ടാക്കിയ ആട്ടയുടെ ഉരുളകളെ പരത്തി കല്ലില്‍ വെച്ചു ചുട്ടു്‌ ഉണ്ടാക്കുന്ന ഭക്ഷണസാധനം.

ଉଦାହରଣ : ജോലിക്കാരന്‍ സമാധാനമായി ഉപ്പു കൂട്ടി വരണ്ട ചപ്പാത്തി കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ସମକକ୍ଷ : ചപ്പാത്തി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गुँधे हुए आटे की लोई को बेलकर या बढ़ाकर तथा आँच पर सेंककर या पकाकर बनाई हुई खाद्यवस्तु।

मज़दूर नमक के साथ सूखी रोटी खा रहा था।
चपाती, फुलका, रोटी

Flat pancake-like bread cooked on a griddle.

chapati, chapatti

ଅର୍ଥ : ഒരു തരം റൊട്ടി.

ଉଦାହରଣ : മുംബൈയില്‍ ധാരളം ആളുകള്‍ വെറും ചപ്പാത്തി തിന്ന് നിത്യവൃത്തി കഴിയുന്നു.

ସମକକ୍ଷ : ആഹാരം, ചപ്പാത്തി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मैदे, सूजी आदि की खमीर उठाकर बनाई जाने वाली एक तरह की मोटी और फूली हुई डबलरोटी।

मुंबई में बहुत से लोग वड़ा पाव खाकर ही गुज़ारा कर लेते हैं।
पाव, पाव रोटी, पावरोटी

Food made from dough of flour or meal and usually raised with yeast or baking powder and then baked.

bread, breadstuff, staff of life

ଅର୍ଥ : തീയില്‍ ചുട്ടെടുത്ത ചെറുതും പരന്നതും കട്ടിയുള്ളതുമായ റൊട്ടി

ଉଦାହରଣ : കര്ഷകന്‍ ചുട്ട അടയും ചമന്തിയും തിന്നുന്നു

ସମକକ୍ଷ : അട


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

आँच पर सेंककर पकाई हुई छोटी, चपटी और मोटी रोटी।

किसान टिकड़ा और चटनी खा रहा है।
टिकड़ा, टिक्का

Flat pancake-like bread cooked on a griddle.

chapati, chapatti