ଅର୍ଥ : ഇരുപത്തിയേഴ് നക്ഷത്രങ്ങളില് ഒന്ന്
ଉଦାହରଣ :
ചന്ദ്രന്റെ യാത്രക്കിടയില് നാലാമത് വരുന്ന നക്ഷത്രമാണ് രോഹിണി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
सत्ताइस नक्षत्रों में से एक।
रोहिणी चन्द्रमा के मार्ग में पड़नेवाला चौथा नक्षत्र है।ଅର୍ଥ : ചന്ദ്രന് രോഹിണി നക്ഷത്രത്തില് സഞ്ചരിക്കുന്ന സമയം
ଉଦାହରଣ :
നീ രോഹിണി നാളില് വീട്ടില് നിന്ന് പോകുന്നത് നന്നല്ല
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह समय जब चंद्रमा रोहिणी नक्षत्र में होता है।
तुम्हारे लिए रोहिणी नक्षत्र में घर छोड़ना अच्छा नहीं है।ଅର୍ଥ : പാലിനു വേണ്ടി പ്രസിദ്ധമായ കൊമ്പുള്ള സസ്യാഹാരി ആയ പെണ്‍ നാല്ക്കാലി വളര്ത്തുമൃഗം .
ଉଦାହରଣ :
പശു അതിന്റെ കുട്ടിയെ പാല് കുടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദുക്കള്‍ പശുവിനെ ഗോ മാതാവായി കണക്കാക്കി പൂജ ചെയ്യുന്നു.
ସମକକ୍ଷ : അഘ്ന്യ, അര്ജുഹേനി, ഉസ്ര, ഉസ്രിക, കല്യാണി, കാമധേനു, ഗോജതിയിലെ പെണ്ണൂ്, ഗോവു്, പശു, മാത, മാഹേയി, ശൃംഗിണി, സുരഭി, സൌരഭേയി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വസുദേവരുടെ ഒരു ഭാര്യ
ଉଦାହରଣ :
രോഹിണി ആണ്‍ ബലരാമന്റെ അമ്മ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
An imaginary being of myth or fable.
mythical being