ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ രൂപം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

രൂപം   നാമം

ଅର୍ଥ : ഏതെങ്കിലും ദേവതയുടെ പ്രതിമ

ଉଦାହରଣ : ഈ ദേവതയുടെ വിഗ്രഹം മുഗൾ കാലത്തെ ആകുന്നു

ସମକକ୍ଷ : പ്രതിമ, ബിംബം, വിഗ്രഹം, ശില


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह मूर्ति जो किसी देवता की हो।

यह देव मूर्ति मुगल कालीन है।
देव प्रतिमा, देव मूर्ति, देव विग्रह

ଅର୍ଥ : ചില പ്രകടമാക്കല്‍ അല്ലെങ്കില്‍ വ്യക്തമാക്കല്‍ ഉള്ള ഒരു പ്രത്യേക രീതി.

ଉଦାହରଣ : കാളി ദുര്ഗയ്ക്ക് രൌദ്ര രൂപമാണ്.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

* एक विशेष अंदाज जिसमें कुछ प्रदर्शित या अभिव्यक्त होता है।

काली दुर्गा का रौद्र रूप है।
रूप

A particular mode in which something is manifested.

His resentment took the form of extreme hostility.
form

ଅର୍ଥ : രസതന്ത്രത്തില് പറയപ്പെടുന്ന, എല്ലാ വസ്തുക്കളും ഉള്പ്പെടുന്ന മൂന്നു അവസ്ഥ.

ଉଦାହରଣ : പദാര്ത്ഥങ്ങള്‍ ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളില് കാണപ്പെടുന്നു.

ସମକକ୍ଷ : അവസ്ഥ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

रसायन विज्ञान में मानी हुई वह तीन अवस्था जिसमें सभी पदार्थ समाहित हैं।

पदार्थ ठोस, द्रव और गैस इन तीन अवस्थाओं में पाया जाता है।
अवस्था

(chemistry) the three traditional states of matter are solids (fixed shape and volume) and liquids (fixed volume and shaped by the container) and gases (filling the container).

The solid state of water is called ice.
state, state of matter

ଅର୍ଥ : തടി, മെഴുക്, കളിമണ്ണ് ഇവ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന വസ്തു

ଉଦାହରଣ : കാസ്റ്റ്, കളിമണ്ണ ഇവ കൊണ്ട് ഒരു രൂപം അവർ ഉണ്ടാക്കി

ସମକକ୍ଷ : മാതൃക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लकड़ी,मोम,मिट्टी,धातु आदि का वह ढाँचा जिसमें ढालकर चीज़ें बनाई जाती हैं।

मिट्टी को साँचे में ढालकर ईंट बनाई जाती है।
फरमा, साँचा, सांचा

A mold for setting concrete.

They built elaborate forms for pouring the foundation.
form

ଅର୍ଥ : കൃത്രിമമായി ഉണ്ടാക്കുന്ന വസ്തുക്കളില്‍ ഒരു തരം.

ଉଦାହରଣ : കാറിന്റെ ഈ മാതൃക വളരെ പഴയതാണ്.

ସମକକ୍ଷ : ആകൃതി, മാതൃക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कृत्रिम उत्पादों का कोई प्रकार।

कार का यह माडल बहुत पुराना है।
माडल, मॉडल

A type of product.

His car was an old model.
model

ଅର୍ଥ : അനേകം അവയവങ്ങളോട് കൂടിയ സൃഷ്ടി.

ଉଦାହରଣ : മനുഷ്യന്റെ ആന്തരിക ശരീര ഘടന വളരെ ജടിലമാണ് .

ସମକକ୍ଷ : ഘടന


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक या अनेक अंगों या उपांगों वाली कोई भी निर्मित वस्तु या रचना।

मनुष्य की आंतरिक शारीरिक संरचना जटिल है।
खंभा, किला, पुल, भवन आदि संरचनाएँ हैं।
बनावट, संरचना

ଅର୍ଥ : ശരീര ഘടന.

ଉଦାହରଣ : കുറ്റക്കാരന്റെ ആകൃതി ദൂരദര്ശനി ല് കൊടുത്തതിനാല്‍ അയാളെ പ്രയാസം കൂടാതെ പിടികൂടാനായി.

ସମକକ୍ଷ : ആകാരം, ആകൃതി, സ്വരൂപം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शरीर की गठन या बनावट।

अपराधी के क़द काठी का ब्योरा दूरदर्शन पर दिया जा रहा है ताकि वह असानी से पकड़ा जा सके।
कद काठी, कद कामत, कद-काठी, कद-कामत, कदकाठी, क़द क़ामत, क़द काठी, क़द-क़ामत, क़द-काठी, क़दकाठी, कायिक संरचना, डीलडौल, फिगर, शरीरीय संरचना, शारीरिक संरचना

Constitution of the human body.

body-build, build, habitus, physique