ଅର୍ଥ : ഒളിച്ചു വെച്ചിരിക്കുന്ന.
ଉଦାହରଣ :
ശ്യാം ഇവിടെ രഹസ്യമായിട്ടാണ് വരുന്നത്.
ଅର୍ଥ : ഒളിച്ചിരിക്കുന്ന് കാര്യം
ଉଦାହରଣ :
കള്ളന്‍ പോലീസിന്റെ മുന്നില്‍ കളവിന്റെ രഹസ്യം തുറന്ന് പറഞ്ഞുഅവളുടെ ജീവിതം ഇന്നും എനിക്ക് ഒരു രഹസ്യമായി തോന്നുന്നു
ସମକକ୍ଷ : നീഗൂഢത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Something that should remain hidden from others (especially information that is not to be passed on).
The combination to the safe was a secret.ଅର୍ଥ : രഹസ്യ കരാർ
ଉଦାହରଣ :
അദ്ദേഹത്തിന്റെ കുടുംബത്തെ രഹസ്യമായി കൊന്നതാണ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
secret agreement or cooperation especially for an illegal or deceitful purpose.
The company was acting in 𝚌𝚘𝚕𝚕𝚞𝚜𝚒𝚘𝚗 with manufacturers to inflate prices.ଅର୍ଥ : നിഗൂഢതകള്‍ നിറഞ്ഞ അല്ലെങ്കില്‍ വളരെ കഢിനമായ.
ଉଦାହରଣ :
യുധിഷ്ഠിരന്‍ യക്ഷന്റെ നിഗൂഢതയുള്ള ചോദ്യങ്ങള്ക്കു ഉത്തരം നല്കി തന്റെ ചേട്ടന്മാരുടെ ജീവന്‍ രക്ഷിച്ചു.
ସମକକ୍ଷ : അജ്ഞാതമായ, അന്തര്ലീ്ന, അസ്ഫുടത, ദുര്ഗ്രഹമായ, ദുര്ഗ്രാഹ്യത, നിഗൂഢതകള്‍ നിറഞ്ഞ, നിഗൂഢതയുള്ള, നിഗൂഹിത, മറയ്ക്കപ്പെട്ട, രഹസ്യമായ, വളരെ കഢിനമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Difficult to analyze or understand.
A complicated problem.