ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ മ്ലാനമായ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

മ്ലാനമായ   നാമവിശേഷണം

ଅର୍ଥ : ശോഭ മലിനപൂര്ണ്ണമാവുന്ന അവസ്ഥ.

ଉଦାହରଣ : അമ്മയെ കണ്ടപ്പോള്തന്നെ കുട്ടിയുടെ മ്ലാനമായ മുഖം പ്രകാശമാനമായി.

ସମକକ୍ଷ : വിഷണ്ണതയുള്ള, വിഷാദമായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसकी कान्ति मलिन पड़ गई हो।

माँ को देखते ही बेटे का म्लान चेहरा खिल उठा।
कुम्हलाया, तेजोहीन, निस्तेज, फीका, मुरझाया, म्लान

Affected or marked by low spirits.

Is dejected but trying to look cheerful.
dejected

ଅର୍ଥ : വ്യക്‌തമായി കാണാനാവാത്ത.

ଉଦାହରଣ : അടുത്തുള്ള കാഴ്ച മങ്ങലുള്ളതാണ്.

ସମକକ୍ଷ : അവ്യക്‌തമായ, അസ്പഷ്ടമായ, അസ്ഫുടമായ, ആച്ഛാദിതമായ, കാർമൂടിയ, ഛായാത്മകമായ, നിരാതപമായ, നിഴലായ, നിഷ്പ്രഭമായ, മങ്ങലുള്ള, മങ്ങിയ, മന്ദപ്രഭയായ, മാഴ്ന്ന, മൂടലുള്ള, മൂടികെട്ടിയ, വിളറിയ, വ്യക്തമല്ലാത്ത


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

स्पष्ट न दिखाई देने वाला।

सामने का दृश्य धुँधला है।
तारीक, धुँधला, धुँधलाया, धुँधियाला, धूमिल

Indistinct or hazy in outline.

A landscape of blurred outlines.
The trees were just blurry shapes.
bleary, blurred, blurry, foggy, fuzzy, hazy, muzzy