ଅର୍ଥ : ഒരാളൊടു പ്രേമംകൊണ്ടു തോന്നുന്ന അഭിനിവേശം; പ്രേമത്തിനു കണ്ണില്ല.
ଉଦାହରଣ :
ସମକକ୍ଷ : അനുരാഗം, അന്പു്, അഭിനിവേസം, അഭിരുചി, അഭിലാഷം, ആശ, ആസക്തി, ഇച്ഛ, ഇഷ്ടി, കാമം, കൊതി, ചായ്വു്, താത്പര്യം, തൃഷ്ണ, പക്ഷപാതം, പിടിത്തം, പ്രണയം, പ്രതിപത്തി, പ്രിയം, പ്രിയത, പ്രീതി, പ്രേമം, ബാന്ധവം, മനോരധം, മമത, മാര്‍ഗ്ഗണം, രസം, രിധമം, വാത്സല്യം, സന്തോഷം, സൌഹാര്‍ദ്ദം, സ്നിഗ്ധത, സ്നേഹം, ഹാര്‍ദ്ദം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह मनोवृत्ति जो किसी काम, चीज, बात या व्यक्ति को बहुत अच्छा, प्रशंसनीय तथा सुखद समझकर सदा उसके साथ अपना घनिष्ठ संबंध बनाये रखना चाहती है या उसके पास रहने की प्रेरणा देती है।
प्रेम में स्वार्थ का कोई स्थान नहीं होता।A strong positive emotion of regard and affection.
His love for his work.ଅର୍ଥ : ഇന്ന കാര്യം ചെയ്തു കിട്ടും അല്ലെങ്കില്‍ ചെയ്തു തരും എന്നൊരു തോന്നല്‍ ഉണ്ടാവുക.
ଉଦାହରଣ :
ഏതൊരച്ഛനും തന്റെ മകന് ജീവിതത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടാവും.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी पर भरोसा रखने की क्रिया कि अमुक कार्य उसके द्वारा हो सकता है या हो जायेगा।
हर पिता की अपने पुत्र से यह अपेक्षा रहती है कि वह अपने जीवन में सफल हो।ଅର୍ଥ : ഇന്ന കാര്യം നടക്കും അല്ലെങ്കില്‍ ഇന്ന സാധനം കിട്ടും എന്നുള്ള മനസ്സിന്റെ ഭാവം.
ଉଦାହରଣ :
നമുക്കു് അയാള്‍ അസുഖത്തില്‍ നിന്നു രക്ഷപ്പെടും എന്നതിന്നു് ആശയൊന്നും ഉണ്ടായിരുന്നില്ല.
ସମକକ୍ଷ : അഭിലാഷാധിക്യം, ആകാംക്ഷ, ആശ, ഇച്ഛ, കാമം, കൊതി, താല്പാര്യം, ദിക്കു്, നോട്ടം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The general feeling that some desire will be fulfilled.
In spite of his troubles he never gave up hope.ଅର୍ଥ : ഈശ്വരചിന്ത ഉപേക്ഷിച്ച് ഭൌതീക വസ്തുക്കളില്‍ തന്റെ സര്‍വസ്വം കാണുന്ന ക്രിയ അല്ലെങ്കില്‍ ഭാവം
ଉଦାହରଣ :
“സന്യാസിമാര്‍ മോഹത്തില്‍ പെടുകയില്ല”
ସମକକ୍ଷ : ഭൌതികചിന്ത, ലൌകികചിന്ത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A feeling of great liking for something wonderful and unusual.
captivation, enchantment, enthrallment, fascination